Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്മശാന സംരക്ഷണ പോരാട്ടം ജില്ലാ വ്യാപക പ്രക്ഷോഭമാക്കും: മാവൂര്‍ റോഡ് ഹിന്ദു ശ്മശാന സംരക്ഷണപ്രക്ഷോഭം ഹിന്ദുഐക്യത്തിന്റെ വിജയം

പൊതുശ്മശാനമില്ലാത്ത പഞ്ചായത്തുകളിലും ശ്മശാനം ശോച്യാവസ്ഥയിലുള്ള പഞ്ചായത്തുകളിലും ഹിന്ദുഐക്യവേദി സാമുദായിക സംഘടനകളുടെ സഹകരണത്തോടെ ഉടന്‍ പ്രക്ഷോഭം ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 04:00 pm IST
in Kerala
മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭ വിജയത്തെതുടര്‍ന്ന് ശ്മശാനത്തിന് മുമ്പില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഹിന്ദുഐക്യവിജയം പരിപാടി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഉദ്ഘാടനം ചെയ്യുന്നു

മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭ വിജയത്തെതുടര്‍ന്ന് ശ്മശാനത്തിന് മുമ്പില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഹിന്ദുഐക്യവിജയം പരിപാടി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സാമുദായികസംഘടനകള്‍, ക്ഷേത്ര കമ്മറ്റികള്‍, പ്രമുഖവ്യകതികള്‍, ഹിന്ദുസംഘടനകള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍, അഭിഭാഷകര്‍, ശ്മശാന തൊഴിലാളികള്‍  എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടുപോയതിന്റെ ഗുണപരമായ പരിണാമമാണ് മാവൂര്‍ റോഡ് ചാളത്തറ ഹിന്ദു ശ്മശാന പ്രക്ഷോഭത്തിന്റെ വിജയമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു. പ്രക്ഷോഭവിജയത്തിന്റെ പശ്ചാത്തലത്തില്‍ ശ്മശാനത്തിനു മുന്നില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഹിന്ദു ഐക്യവിജയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുഐക്യവേദി മുന്നോട്ടുവെച്ച മുഴുവന്‍ കാര്യങ്ങളും കോര്‍പ്പറേഷന്‍ മേയറും എംഎല്‍എയും അംഗീകരിച്ചു. ഇത് ഹിന്ദുഐക്യത്തിന്റെ വിജയമാണ്. ഹിന്ദു ശ്മശാന സംരക്ഷണ പോരാട്ടം ഹിന്ദുഐക്യവേദി ജില്ല വ്യാപക പ്രക്ഷോഭമാക്കുകയാണ്.  

പൊതുശ്മശാനമില്ലാത്ത പഞ്ചായത്തുകളിലും ശ്മശാനം ശോച്യാവസ്ഥയിലുള്ള പഞ്ചായത്തുകളിലും ഹിന്ദുഐക്യവേദി സാമുദായിക സംഘടനകളുടെ സഹകരണത്തോടെ ഉടന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ. ഷൈനു പറഞ്ഞു. മാവൂര്‍റോഡ് ഹിന്ദു ശ്മശാന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ താന്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ പ്രഖ്യാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തഘോഷ് സംയോജക് പി. ഹരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാമുദായിക സംഘടനകളുടെ ഈ ഐക്യം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണം. ഹിന്ദുസമൂഹത്തിന്റെ സമുജ്വല ഭാവിയെ കുറിച്ച് ചിന്തിക്കുന്ന മേയറെ ആയിരിക്കണം സമൂഹം തെരഞ്ഞെടുക്കേണ്ടത്.  

ഹിന്ദുശ്മശാന സംരക്ഷണ  പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ സമാപനപ്രഭാഷണം നടത്തി. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, സതീഷ് കുറ്റിയില്‍, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, കെ.വി. രാജേന്ദ്രന്‍, കാളക്കണ്ടി അരുണ്‍കുമാര്‍, എന്‍.വി. പ്രമോദ്, എ. രജനീകാന്ത്, ബി.ആര്‍. അനില്‍ കുമാര്‍ യാദവ്, എ. സോമസുന്ദരന്‍, സുനില്‍കുമാര്‍ പുത്തൂര്‍മഠം, സതീഷ് മലപ്രം, സി.എസ്. സത്യഭാമ, പി.കെ. പ്രേമാനന്ദന്‍, വി.പി. ജോഷിചന്ദ്രന്‍, ദീപു മലാപ്പറമ്പ്, എം. ഗിരിജാംഗദന്‍, ലാലു മാനാരി, എം.സി. ഷാജി, വിനോദ് കരുവിശ്ശേരി, കെ. അജിത് കുമാര്‍, ശശി ബേപ്പൂര്‍, ഗംഗാദേവി, ഗിരിജ കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.  

Tags: kozhikodeസെമിത്തേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.