Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

കെല്‍ട്രോണിന് 71.25 കോടിയുടെ പ്രതിരോധ ഓര്‍ഡറുകള്‍; ഒ രാജഗോപാലിന് അഭിമാനിക്കാം

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ സഹമന്ത്രിയായിരുന്ന ഒ രാജഗോപാല്‍ മുന്‍കൈ എടുത്താണ് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ നിര്‍മ്മികക്കാനുള്ള കരാറുകള്‍ കെല്‍ട്രോണിന് നല്‍കാന്‍ ഇത്തരവായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 08:45 am IST
inDefence

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണിന് 71.25 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറുകള്‍ ലഭിച്ചു. അരൂരിലുള്ള കെല്‍ട്രോണ്‍  കണ്‍ട്രോള്‍സിലാണ് ഓര്‍ഡറുകള്‍ നടപ്പാക്കുക.

കപ്പല്‍ തകര്‍ക്കുവാന്‍ ശേഷിയുള്ള ഉഗ്രബോംബുകളായ ടോര്‍പിഡോ കണ്ടെത്തുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡിഫന്‍സ് സിസ്റ്റംസ് (എടിഡിഎസ്) മായി ബന്ധപ്പെട്ടാണ്  പ്രധാന ഓര്‍ഡര്‍ ലഭിച്ചത്. എടിഡിഎസ് മാരീച് ടോവ്ഡ്  അറേ സിസ്റ്റത്തിന്റെ  ഫാബ്രിക്കേഷന്‍, അസംബ്ലിങ്, ടെസ്റ്റിങ് എന്നിവയ്‌ക്കും എടിഡിഎസിന്റെ കടലില്‍ നിക്ഷേപിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണത്തിനുമായി 56.29 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചു. എടിഡിഎസിന്റെ സിസ്റ്റം ഇന്റഗ്രേറ്ററായ ബാംഗ്ലൂര്‍ ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ നിന്നുമാണ് കെല്‍ട്രോണിന് ഈ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലോബോറട്ടറി ( എന്‍ പി ഒ എല്‍) ല്‍ നിന്നും 14.97 കോടി രൂപയുടെ ഓര്‍ഡറും കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്. നാവികസേനയ്‌ക്ക് വേണ്ടിയിട്ടുള്ള വിവിധ  ഡിഫന്‍സ് ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഓര്‍ഡര്‍.

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ സഹമന്ത്രിയായിരുന്ന ഒ രാജഗോപാല്‍ മുന്‍കൈ എടുത്താണ് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ നിര്‍മ്മികക്കാനുള്ള  കരാറുകള്‍ കെല്‍ട്രോണിന് നല്‍കാന്‍ ഇത്തരവായത്. പൂട്ടിപോകലിന്റെ വക്കിലായിരുന്ന കെല്‍ട്രോണിനെ  രക്ഷിച്ചെടുത്ത നടപടി ആയിരുന്നു അത്.  റയില്‍വേ വികസനം പോലെ കേരളത്തിനായി ഒ രാജഗോപാല്‍ ചെയ്ത വലിയ കാര്യമായിരുന്നു അത്

Tags: കെല്‍ട്രോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ ക്യമറാ വിവാദത്തിൽ കെൽട്രോണിന് ക്ലീൻ ചിറ്റ് നൽകി; മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിൽ തിരിച്ചെത്തി, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Kerala

എഐ ക്യാമറ സ്ഥാപിച്ചതുമായി സംബന്ധിച്ച് കെല്‍ട്രോണില്‍ ആദായനികുതി വകുപ്പ് പരിശോധന; കെല്‍ട്രോണിനോട് കരാര്‍ സംബന്ധിച്ച രേഖകള്‍ തേടി

Kerala

എ ഐ ക്യാമറാ വിവാദം: മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പ്രസാഡിയോ കമ്പനിയുമായി ബന്ധമുണ്ടെന്ന് രേഖകൾ

Kerala

എഐ ക്യാമറ പദ്ധതിക്കായി ആവശ്യമായിരുന്നത് 100 കോടി, സര്‍ക്കാര്‍ ചെലവഴിച്ചത് 232 കോടി; കെല്‍ട്രോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാകും

Kerala

എ ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു; വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ലെന്ന് മന്ത്രി രാജീവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.