Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം

ഐഎസ്എല്ലില്‍ അരങ്ങേറുന്ന ഈസ്റ്റ് ബംഗാള്‍ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി മാറ്റുരയ്‌ക്കും. നവംബര്‍ 27ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് കൊല്‍ക്കത്തിയിലെ കരുത്തന്മാരുടെ പോരാട്ടം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 30, 2020, 10:11 pm IST
inFootball

മുംബൈ: ഏഴാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നവംബര്‍ ഇരുപതിന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ഗോവയിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്.

ഐഎസ്എല്ലില്‍ അരങ്ങേറുന്ന ഈസ്റ്റ് ബംഗാള്‍ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി മാറ്റുരയ്‌ക്കും.  നവംബര്‍ 27ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് കൊല്‍ക്കത്തിയിലെ കരുത്തന്മാരുടെ പോരാട്ടം.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഗോവയിലെ മൂന്ന് വേദികളിലായാണ് നടക്കുക. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം (ഫറ്റോര്‍ഡ), ജിഎംസി സ്‌റ്റേഡിയം (ബാംബോലിം), തിലക് മൈതാന്‍ (വാസ്‌കോ) എന്നിവയാണ് മത്സരവേദികള്‍. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ചകളില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. ആദ്യ മത്സരം വൈകിട്ട് അഞ്ചിനും രണ്ടാം മത്സരം രാത്രി 7.30 നും ആരംഭിക്കും.

ഈസ്റ്റ് ബംഗാളിനെ കൂടി ഉള്‍പ്പെടുത്തിയതോടെ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പതിനൊന്നായി. അതിനാല്‍ ഇത്തവണ മൊത്തം 115 മത്സരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ സീസണില്‍ 95 മത്സരങ്ങളാണ് ഉണ്ടായിരുന്നത്.

ഇരട്ട റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ എല്ലാ പതിനൊന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടും. പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ പ്ലേ ഓഫില്‍ കടക്കും. ആദ്യ പതിനൊന്ന് റൗണ്ട് മത്സരങ്ങളുടെ ഫിക്‌സ്ചറാണ് പുറത്തിറക്കിയിരിക്കുന്നത്. ശേഷിക്കുന്ന 55 മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ ഡിസംബറില്‍ പുറത്തിറക്കും.

ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍: നവംബര്‍ 20: ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍, നവം. 26: ബ്ലാസ്‌റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, നവം. 29: ബ്ലാസ്‌റ്റേഴ്‌സ്-ചെന്നെയിന്‍ എഫ്‌സി, ഡിസംബര്‍ 6: ബ്ലാസ്‌റ്റേഴ്‌സ്-എഫ്‌സി ഗോവ, ഡിസം. 13: ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി, ഡിസം. 20: ബ്ലാസ്‌റ്റേഴ്‌സ്- ഈസ്റ്റ് ബംഗാള്‍, ഡിസം. 27: ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാസ് എഫ്‌സി, ജനുവരി 2: ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി,  ജനു. 7: ബ്ലാസ്‌റ്റേഴ്‌സ്-ഒഡീഷ എഫ്‌സി, ജനു. 10: ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി.

Tags: ISL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.