Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മതതീവ്രവാദത്തിന് ഒത്താശ ചെയ്യുന്ന എര്‍ദോഗന് കനത്ത തിരിച്ചടി നല്‍കി സൗദി; തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ഗ്രീസിനെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം

എര്‍ദോഗന്റെ ആഹ്വാനം ഏറ്റെടുത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഫ്രഞ്ച് വിരുദ്ധ പ്രചാരണവുമായി രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 04:54 pm IST
inWorld

റിയാദ്: ഇസ്ലാമിക ലോകത്ത് മതതീവ്രവാദത്തിന് ഒത്താശ ചെയ്ത് നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിബ് എര്‍ദോഗന് കനത്ത തിരിച്ചടി നല്‍കി പ്രമുഖ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ. പ്രവാചക നിന്ദ ആരോപിച്ച് ജനങ്ങളെ കഴുത്തറുത്ത് കൊല്ലുന്ന ഭീകരതയ്‌ക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ഫ്രാന്‍സിനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് തുര്‍ക്കി ആദ്യം രംഗത്തെത്തിയത്. എര്‍ദോഗന്റെ ആഹ്വാനം ഏറ്റെടുത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഫ്രഞ്ച് വിരുദ്ധ പ്രചാരണവുമായി രംഗത്തെത്തി.

ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഒരുവശത്തും തുര്‍ക്കിയും പാക്കിസ്ഥാനുമടങ്ങുന്ന വിഭാഗം മറുവശത്തുമായി സംഘടിക്കുമ്പോള്‍ പക്ഷേ, ഇസ്ലാമിക രാജ്യങ്ങളുടെ നേതൃത്വം വഹിക്കുന്ന സൗദി അറേബ്യ തുര്‍ക്കിക്കെതിരായ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഷാര്‍ളി ഹെബ്ദോയിലെ കാര്‍ട്ടൂണിനോടും മാക്രോണിന്റെ പ്രസ്താവനയിലെ മുസ്ലിം വിരുദ്ധതയോടും വിയോജിപ്പുണ്ടെങ്കിലും ഫ്രഞ്ച് വിരുദ്ധ പ്രചാരണത്തിനില്ലെന്നാണ് സൗദിയുടെ നിലപാട്.

തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഗ്രീസിനെ പ്രോത്സാഹിപ്പിക്കാനുമാണ് സൗദിയില്‍ ജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിശക്തമായ പ്രചാരണം. ഗ്രീസിനെതിരായ തുര്‍ക്കിയുടെ പ്രകോപനങ്ങളാണ് സൗദിയുടെ നടപടിക്കു കാരണം. തുര്‍ക്കിയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ഗ്രീസിന് പിന്തുണ പ്രഖ്യാപിച്ച സൗദി ജനത സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ക്കു പകരം ഗ്രീസിന്റെ ഉത്പനങ്ങള്‍ നിരത്തുന്ന തിരക്കിലാണ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു മുന്നില്‍ ഗ്രീസിന്റെ പതാകകളും ഉയര്‍ത്തുന്നുണ്ട് സൗദി.

തുര്‍ക്കിയില്‍ നിക്ഷേപത്തിനില്ല, ഇറക്കുമതിക്കില്ല, വിനോദസഞ്ചാരത്തിനില്ല എന്നതാണ് സൗദിയുടെ നിലപാട്. തുര്‍ക്കി ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയാണ് സൗദി അറേബ്യ. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവ സൗദിയിലെത്തിച്ചശേഷമാണ്. അതുകൊണ്ടുതന്നെ സൗദിയുടെ ബഹിഷ്‌കരണം നീണ്ടുപോയാല്‍ തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് കനത്ത ആഘാതമാകും സംഭവിക്കുക. എര്‍ദോഗനെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാനും ഇതു തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇരുരാജ്യങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ടുപോകുമ്പോഴും ഭീകരതയ്‌ക്കെതിരായ നടപടികളില്‍ എന്തു നഷ്ടം സംഭവിച്ചാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

Tags: തുര്‍ക്കിpakistanislamistsSaudi Arabia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.