Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുണ്ടില്‍ മുത്ത് കുരുങ്ങിയ തത്തക്ക് അഗ്‌നിസുരക്ഷാസേന രക്ഷയായി

പ്രത്യേകം കൂട്ടില്‍ വളര്‍ത്തുന്ന തത്തക്കുള്ള ഊഞ്ഞാലിന്റെ മുകളില്‍ ഘടിപ്പിച്ച മുത്തില്‍ ആണ് ചുണ്ട് കുരുങ്ങിയത്. മുനീറും വീട്ടുകാരും ഏറെ നേരം ശ്രമിച്ചെങ്കിലും മുത്ത് നീക്കം ചെയ്യാനാവില്ല. ഇതോടെ മുക്കം അഗ്‌നി സുരക്ഷാ സേനയെ സമീപിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 11:10 am IST
in Kerala
മുനീറുദ്ദീന്റെ വീട്ടില്‍ വളര്‍ത്തുന്ന കൊയിനൂര്‍ ഗ്രീന്‍ചിക്ക് ഇനത്തില്‍പെട്ട ആഫ്രിക്കന്‍ തത്ത

മുനീറുദ്ദീന്റെ വീട്ടില്‍ വളര്‍ത്തുന്ന കൊയിനൂര്‍ ഗ്രീന്‍ചിക്ക് ഇനത്തില്‍പെട്ട ആഫ്രിക്കന്‍ തത്ത

 കോഴിക്കോട്: വളര്‍ത്തു തത്തയുടെ ചുണ്ടില്‍ കുരുങ്ങിയ മുത്ത് അഗ്‌നിസുരക്ഷാസേന നീക്കംചെയ്തു.  കൊടുവള്ളി താഴെഓമശ്ശേരി പെട്രോള്‍ പമ്പിനു സമീപം മന്തങ്ങല്‍ വീട്ടില്‍ മുനീറുദ്ദീന്റെ തത്തയുടെ ചുണ്ടില്‍ ആണ് ലോഹനിര്‍മ്മിതമായ മുത്ത് കുരുങ്ങിയത്. ഇതോടെ ചുണ്ടനക്കാനാകാതെ തത്ത വെപ്രാളത്തിലായി. 

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കൊയിനൂര്‍ ഗ്രീന്‍ചിക്ക് ഇനത്തില്‍ വരുന്ന ആഫ്രിക്കന്‍ തത്തയാണിത്. പ്രത്യേകം കൂട്ടില്‍ വളര്‍ത്തുന്ന തത്തക്കുള്ള ഊഞ്ഞാലിന്റെ മുകളില്‍ ഘടിപ്പിച്ച മുത്തില്‍ ആണ് ചുണ്ട് കുരുങ്ങിയത്. മുനീറും വീട്ടുകാരും ഏറെ നേരം ശ്രമിച്ചെങ്കിലും മുത്ത് നീക്കം ചെയ്യാനാവില്ല. ഇതോടെ മുക്കം അഗ്‌നി സുരക്ഷാ സേനയെ സമീപിക്കുകയായിരുന്നു. 

സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ അരമണിക്കൂറോളം പ്രയത്‌നിച്ച് കുരുക്ക് മുറിച്ചുമാറ്റി. മാര്‍ക്കറ്റില്‍ 14,000 രൂപ വിലയുണ്ട് ഈ തത്തക്ക്. മുനീര്‍ ഒരു മാസമായി ഈ തത്തയെ വീട്ടിലെത്തിച്ചിട്ട്. ചുണ്ടില്‍ ചെറിയ മുറിവുണ്ടെങ്കിലും തത്ത ഭക്ഷണം കഴിച്ചു തുടങ്ങിയതായി മുനീര്‍ പറഞ്ഞു.

Tags: fire forceParrot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

തത്തയെ പിടിക്കാന്‍ ശ്രമിക്കവെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

Kerala

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

മുക്കുപണ്ടം പകരം വച്ച് വൃദ്ധയുടെ സ്വര്‍ണാഭരണങ്ങളെടുത്ത് പണയംവച്ച ഹോം നഴ്‌സ് പിടിയില്‍

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.