Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഞ്ചദിന നിരാഹാരസമരം തുടങ്ങി; ആചാര സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം: യോഗക്ഷേമ സഭ

ഹിന്ദുസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന ഉപാദ്ധ്യക്ഷനും ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡണ്ടുമായ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി സാമുദായിക ഹൈന്ദവ നേതാക്കള്‍ നയിക്കുന്ന പഞ്ചദിന നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 11:32 am IST
inKerala
ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സാമുദായിക ഹിന്ദുസംഘടനാ നേതാക്കളുടെ നിരാഹാര സമരം യോഗക്ഷേമസഭ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സാമുദായിക ഹിന്ദുസംഘടനാ നേതാക്കളുടെ നിരാഹാര സമരം യോഗക്ഷേമസഭ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹിന്ദുസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്ന്  യോഗക്ഷേമസഭ സംസ്ഥാന ഉപാദ്ധ്യക്ഷനും ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡണ്ടുമായ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി സാമുദായിക ഹൈന്ദവ നേതാക്കള്‍ നയിക്കുന്ന പഞ്ചദിന നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മാവൂര്‍ റോഡ് ശ്മശാനത്തില്‍ ആചാരത്തിന് പ്രാധാന്യം നല്‍കിയുള്ള ശവസംസ്‌കാരം നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഹിന്ദുസംഘടനകള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇതു കേള്‍ക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം. അതിനായി സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും യോഗക്ഷേമസഭയുടെ പൂര്‍ണ പിന്തുണ സമരത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ പുത്തൂര്‍മഠം അദ്ധ്യക്ഷനായി. പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. രാജാമണി മുഖ്യപ്രഭാഷണം നടത്തി. പിഎസ്എസ് ബ്ലോക്ക് സെക്രട്ടറി ദിതേഷ് കുന്ദമംഗലം, യോഗക്ഷേമസഭ സംസ്ഥാന സമിതി അംഗം കൊല്ലോറ്റ കൃഷ്ണന്‍ നമ്പൂതിരി, സതീഷ് മലപ്രം, പി.കെ.പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.  

നിരാഹാരമിരിക്കുന്ന പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍, മാറാട് അരയസമാജം വക്താവ് ടി. മുരുകേശ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് മലപ്രം, കോഴിക്കോട് താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി. ഷാജി എന്നിവരെ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ഹാരാര്‍പ്പണം നടത്തി. ഭാരതീയ സാംസ്‌കൃതി സുരക്ഷാ ഫൗണ്ടേഷന്‍ സംസ്ഥാന സമിതി അംഗം കെ.ടി. വീരജ് സംസാരിച്ചു. സമാപനസഭയില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി.എന്‍. ബിനേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സുബീഷ് ഇല്ലത്ത്, വിനോദ് കരുവിശ്ശേരി, ലാലു മാനാരി എന്നിവര്‍ സംസാരിച്ചു. 28ന് നടക്കുന്ന നിരാഹാരസമരം  ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതമ്പാറ ഉദ്ഘാടനം ചെയ്യും.  

Tags: hinduelectionശ്മശാനംMavoor Road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.