Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പാസില്ലാതെ മെറ്റലുമായെത്തിയ ടോറസ് ലോറികള്‍ തഹസില്‍ദാര്‍ പിടികൂടി

കോതമംഗലത്ത് നിന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മെറ്റലുമായി എത്തിയതാണ് ലോറികള്‍. വാഹനത്തിലെ ജീവനക്കാര്‍ ചായ കുടിക്കാനായി നെടുങ്കണ്ടം ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 11:11 am IST
in Idukki
പിടിച്ചെടുത്ത ലോറികള്‍ ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന്‍ കോപൗണ്ടിലേക്ക് മാറ്റിയപ്പോള്‍

പിടിച്ചെടുത്ത ലോറികള്‍ ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന്‍ കോപൗണ്ടിലേക്ക് മാറ്റിയപ്പോള്‍

നെടുങ്കണ്ടം: ജിയോളജി വകുപ്പിന്റെ പാസില്ലാതെ മെറ്റലുമായെത്തിയ 5 ടോറസ് ലോറികള്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പിടികൂടി. ഇന്നലെ രാവിലെ 9.30ന് നെടുങ്കണ്ടം ടൗണില്‍ നിന്നുമാണ് വാഹനങ്ങള്‍ പിടികൂടിയത്.  

കോതമംഗലത്ത് നിന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മെറ്റലുമായി എത്തിയതാണ് ലോറികള്‍. വാഹനത്തിലെ ജീവനക്കാര്‍ ചായ കുടിക്കാനായി നെടുങ്കണ്ടം ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. പരാതിയെ തുടര്‍ന്നാണ് തഹസില്‍ദാര്‍ പരിശോധന നടത്താനായി എത്തിയത്.

പിടിച്ചെടുത്ത ലോറികള്‍ ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന്‍ കോപൗണ്ടിലേക്ക് മാറ്റി. വ്യാവസായി റോയി കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറികള്‍. ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു.

Tags: Lory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാട്ടിക അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ; മദ‍്യലഹരിയിൽ മയങ്ങി, പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ അബോധാവസ്ഥയിലായി

Kerala

ലോറിയിലുണ്ടായിരുന്നത് മൂന്നരടണ്ണോളം ലോഡ്; ഓടിച്ച ക്ലീനർക്ക് ലൈസൻസില്ല, ഡ്രൈവർ മദ്യലഹരിയിൽ, കുറ്റക്കാരെ വെറുതേ വിടില്ലെന്ന് മന്ത്രി രാജൻ

Kerala

ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

Kerala

ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം കഴക്കൂട്ടം ദേശീയപാതയിൽ

Kerala

ദേശീയപാതയിൽ ലോറി മറിഞ്ഞു; ഒന്നരലക്ഷത്തോളം മുട്ട റോഡിൽ പൊട്ടിച്ചിതറി; ഇരുചക്രവാഹന യാത്രികർ തെന്നി മറിഞ്ഞ് അപകടം

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.