Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടുക്കിയില്‍ വീണ്ടും ജനറേറ്റര്‍ തകരാര്‍; സംഭരണി തുറക്കേണ്ടി വരും, തകരാറിലായത് നാലാം നമ്പര്‍ ജനറേറ്റര്‍

ആകെയുള്ള ആറ് ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം. ഒരെണ്ണം തകരാറിലായപ്പോള്‍ മറ്റൊരെണ്ണം ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചത് ആശ്വാസമാകുന്നുണ്ട്. 3.12 മില്യണ്‍ യൂണിറ്റിന്റെ 6 ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 28, 2020, 10:31 am IST
inKerala

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭനിലയത്തിലെ ജനറേറ്ററിന് വീണ്ടും തകരാര്‍. ജലനിരപ്പ് കാര്യമായി താഴ്‌ത്താനാകാത്തതിനാല്‍ ഇത്തവണ ജലാശയം തുറക്കേണ്ടി വരുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍. ആകെയുള്ള ആറ് ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം.

ഒരെണ്ണം തകരാറിലായപ്പോള്‍ മറ്റൊരെണ്ണം ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചത് ആശ്വാസമാകുന്നുണ്ട്.  തിങ്കളാഴ്ച ഉച്ചയോടെയാണ് പദ്ധതിയുടെ ഭാഗമായ നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായത്. ബയറിങ്ങിന്റെ താപനില വര്‍ദ്ധിച്ചതാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. ഇതോടെ ഈ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തിലധികം സമയം എടുക്കും പണി തീര്‍ക്കാന്‍. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിയെത്തുടര്‍ന്നും മൂന്നാം നമ്പര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായുമാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഒരു മാസത്തിന് ശേഷം ഇന്നലെ രാത്രി 9.30യോടെയാണ് മൂന്നാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയിലെ തുടര്‍ച്ചയായ ജനറേറ്റര്‍ തകരാര്‍ വൈദ്യുതി വകുപ്പിന് തലവേദനയാകുകയാണ്. കഴിഞ്ഞവാരം ഒന്നാം നമ്പര്‍ ജനറേറ്ററിന് തകരാര്‍ സംഭവിച്ചിരുന്നു. ഇത് രണ്ട് ദിവസം കൊണ്ട് പരഹരിച്ചപ്പോഴാണ് വീണ്ടും പ്രശ്‌നം വരുന്നത്. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ റണ്ണറിനാണ് കഴിഞ്ഞ വെള്ളിയാഴ്ച തകരാര്‍ കണ്ടെത്തിയത്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി തീര്‍ത്ത ശേഷം ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ഇന്നലെ വൈകിട്ട് വീണ്ടും തകരാര്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് രാത്രിയോടെ പ്രശ്‌നം കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തി പരിഹരിക്കുകയായിരുന്നു.

ജനുവരി 20ന് ആണ് പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച രണ്ടാം നമ്പര്‍ ജനറേറ്ററിന് ട്രയലിനിടെ വീണ്ടും തകരാര്‍ കണ്ടെത്തിയിരുന്നു. കൊറോണയെത്തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നത് ആദ്യം വൈകിയിരുന്നു. പിന്നീട് ഇവയെത്തിച്ച് പണി പൂര്‍ത്തിയാക്കി ട്രയല്‍ നടത്തിയപ്പോഴാണ് കഴിഞ്ഞവാരം തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ജനറേറ്ററിന്റെ ഇന്‍സുലേഷനാണ് തകരാര്‍. ഇത് കണ്ടെത്തണമെങ്കില്‍ സ്റ്റേറ്ററിന്റെ വൈന്‍ഡിങ് പൂര്‍ണ്ണമായും പരിശോധിക്കേണ്ടതുണ്ട്. കത്തുകയും പുകയുകയും ചെയ്യാത്തതിനാല്‍ എവിടെയാണ് തകറാറെന്ന് കണ്ടെത്താന്‍ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

അതേ സമയം ഇടുക്കിയിലെ ജലനിരപ്പ് മഴ കുറഞ്ഞിട്ടും കാര്യമായ കുറവില്ലാതെ ദിവസങ്ങളായി തുടരുകയാണ്. 2393.90 അടിയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്, 90%, പരമാവധി സംഭരണ ശേഷിയ്‌ക്ക് 10 അടി താഴെയാണിത്. ഇന്ന് മുതല്‍ തുലാമഴ കൂടി എത്താനിരിക്കെ ആശയകുഴപ്പത്തിലാണ് അധികൃതര്‍. 3.12 മില്യണ്‍ യൂണിറ്റിന്റെ 6 ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്. ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ഉത്പാദനം ഈ മാസം 13ന് ആണ് ഇരട്ടിയായി കൂട്ടിയത്. നിലവിലെ സാഹചര്യത്തില്‍ പരമാവധി 8-10 മില്യണ്‍ യൂണിറ്റില്‍ കൂടുതല്‍ ദിവസവും ഉത്പാദിപ്പിക്കാനാകില്ല. ഇത് മഴ ശക്തമായാല്‍ സംഭരണി തുറക്കേണ്ട സ്ഥിതിയിലേക്ക് എത്തിക്കും.  

Tags: വൈദ്യുതിidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.