Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘രോഹിത്തിനെ എന്തിന് പുറത്താക്കി’? ടീം തെരഞ്ഞെടുപ്പില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ താരങ്ങള്‍

ടീം തെരഞ്ഞെടുപ്പില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ താരങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 27, 2020, 10:24 pm IST
in Cricket

ന്യൂദല്‍ഹി: ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ കല്ലുകടികള്‍ മുറുകുന്നു. മുതിര്‍ന്ന താരം രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും പുറത്തുപോയത് എന്തിന്റെ പേരിലാണെന്ന് ഇന്നലെ തന്നെ വിമര്‍ശനമുയര്‍ന്നതാണ്. കഴിഞ്ഞ ഐപിഎല്‍ മത്സരങ്ങളില്‍ താരം പരിക്ക് മൂലം കളിച്ചിരുന്നില്ല. പരിക്കിന്റെ പിടിയിലായതിനാലായിരിക്കാം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്നായിരുന്നു നിഗമനം.  

എന്നാല്‍ രോഹിത്തിനെ ഉള്‍പ്പെടുത്താതെ ബിസിസിഐ ടീം പ്രഖ്യാപനം നടത്തിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പരിശീലന ചിത്രങ്ങള്‍ പുറത്തുവിട്ടു. തങ്ങള്‍ കാത്തിരുന്ന ദൃശ്യങ്ങള്‍ എന്ന വാചകത്തോടെ പരിശീലനം നടത്തുന്ന രോഹിത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇത് സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചക്ക് വഴിയൊരുക്കി. മണിക്കൂറുകള്‍ക്ക് പിന്നലെ രോഹിത് പരിക്കിന്റെ സൂചനകളൊന്നും കാണിക്കാതെ പരിശീലനം നടത്തുന്ന വീഡിയോയും മുംബൈ ട്വീറ്റ് ചെയ്തു. ഇതോടെ ടീം തെരഞ്ഞെടുപ്പില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ താരങ്ങളടക്കം ട്വിറ്ററില്‍ നിറഞ്ഞു.  

പരിശീലനം നടത്തുന്ന രോഹിത് പുറത്ത്, പരിക്കേറ്റ മായങ്ക് അഗര്‍വാള്‍ ടീമിനുള്ളിലും. രോഹിത്തിന്റെ യത്ഥാര്‍ഥ വിവരമറിയാന്‍ അവകാശമുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ബിസിസിഐ പുറത്തുവിട്ട കുറിപ്പില്‍ രോഹിത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കും എന്ന് മാത്രമാണുള്ളത്. എന്നാല്‍ എന്തിനാണ് താരത്തെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഒന്നരമാസം കഴിഞ്ഞാണ് ഓസ്‌ട്രേലിയന്‍ പരമ്പര നടക്കുക. നിലവില്‍ പരിശീലനം നടത്തുന്ന രോഹിത്തിന് ഒന്നരമാസം കഴിയുമ്പോള്‍ പരിക്ക് ഭേദമാകില്ലേയെന്നും ഗവാസ്‌കര്‍ ചോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

Varadyam

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

Kerala

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

India

ക്ഷേത്ര കവാടങ്ങൾ തുറന്നതിനുശേഷം കേദാർനാഥിൽ വൻ ഭക്തജനപ്രവാഹം ; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

Kerala

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

പുതിയ വാര്‍ത്തകള്‍

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.