Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ യുഎഇ പൗരനായ ദാവൂദ് അല്‍ അറബി; 12 തവണ സ്വര്‍ണം വാങ്ങി കേരളത്തില്‍ എത്തിച്ചെന്നും കെ.ടി. റമീസ്

12 തവണ യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഫൈസല്‍ ഫരീദിനെ തനിക്ക് പരിചയമില്ല. കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസല്‍ ഫരീദെന്നും റമീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 03:51 pm IST
inKerala

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍. യുഎഇ പൗരനായ വ്യവസായിയാണ് കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍. കേസിലെ പ്രതിയായ കെ.ടി. റമീസ് കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

യുഎഇ പൗരനായ ദാവൂദ് അല്‍ അറബി എന്നയാളില്‍ നിന്നാണ് തങ്ങള്‍ സ്വര്‍ണം കിട്ടി കൊണ്ടിരുന്നത് എന്നാണ് റമീസിന്റെ മൊഴി. ഇതിനോടകം 12 തവണ ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങി കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും റമീസിന്റെ മൊഴിയില്‍ പറയുന്നുണ്ട്. കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നതിന്റെ മുഖ്യ ഉറവിടം ഏതെന്ന് തുടക്കം മുതല്‍ ചോദ്യം ഉയരുന്നതാണ്. അതിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. അതേസമയം ഇത്രയേറെ സ്വര്‍ണം വാങ്ങിയിട്ടുണ്ടെങ്കിലും ദാവൂദ് അല്‍ അറബി എന്ന വ്യക്തിയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും റമീസ് കസ്റ്റംസിനെ അറിയിച്ചു. 

കേരളത്തില്‍ പലരില്‍ നിന്നുമായും സ്വന്തം നിലയ്‌ക്കും ശേഖരിക്കുന്ന പണം ഉപയോഗിച്ചാണ് താന്‍ സ്വര്‍ണം വാങ്ങുന്നത്. ഈ സ്വര്‍ണം കേസിലെ മറ്റൊരു പ്രതിയായ ഷാഫിക്കും അയാളില്‍ നിന്നും ഷമീര്‍ എന്നയാളുമാണ് പണം കൈപ്പറ്റുന്നത്. ഷമീറില്‍ നിന്നും ആ തുക ദാവൂദ് അല്‍ അറബിക്ക് കിട്ടും. കൊടുത്ത പണത്തിന് ആനുപാതികമായി ദാവൂദ് അല്‍ അറബിയില്‍ നിന്നും തിരിച്ച് ഇതേ വഴിയിലൂടെ സ്വര്‍ണം തിരികെ എത്തും. ഈ സ്വര്‍ണമാണ് സ്വപ്നയും സന്ദീപും അടക്കമുള്ളവരുടെ സഹായത്തോടെ കേരളത്തിലെത്തിക്കുന്നത്. 12 തവണ യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഫൈസല്‍ ഫരീദിനെ തനിക്ക് പരിചയമില്ല.  കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസല്‍ ഫരീദെന്നും റമീസിന്റെ മൊഴിയില്‍ പറയുന്നു.

കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ് ആദ്യം സ്വര്‍ണം കടത്തിയിരുന്നത്. ബാവ, ഷാഫി എന്നിവര്‍ക്ക് വേണ്ടി നാല് തവണയാണ് മുഹമ്മദിന്റെ പേരില്‍ സ്വര്‍ണം കടത്തിയത്. വാട്ടര്‍ പ്യൂരിഫെയറില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം എത്തിച്ചത്. എന്നാല്‍ അഞ്ചാം തവണ കാര്‍ഗോ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ കാര്‍ഗോ തിരിച്ചയച്ചെന്നും ആറാം തവണ മുതലാണ് ദാവൂദ് അല്‍ അറബിയുടെ പേരില്‍ സ്വര്‍ണം കടത്താന്‍ തുടങ്ങിയത്. ദാവൂദ് അല്‍ അറബി സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ അടുത്ത ആളാണെന്നും റമീസ് വെളിപ്പെടുത്തി.  

Tags: ഇഡിgoldCBIസ്വര്‍ണകടത്ത്റമീസ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.