Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലാസിക് റയല്‍; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍

ലാ ലിഗയില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. മുഖ്യപരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കൂമന് നിരാശയായി ഫലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 am IST
in Football

മാഡ്രിഡ്: ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍. നിലവിലെ ചാമ്പ്യന്മാരായ റയല്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി. ലാ ലിഗിയില്‍ കാഡിസിനോടും ചാമ്പ്യന്‍സ് ലീഗില്‍ ഷക്തറോടും തോറ്റ ശേഷം റയലിന്റെ ശക്തമായ തിരിച്ചുവരവാണ് എല്‍ ക്ലാസിക്കോയില്‍ കണ്ടത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ഫെഡറിക്കോ വാല്‍വെര്‍ദെ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. ബാഴ്‌സയുടെ ഏക ഗോള്‍ കൗമാര താരം അന്‍സു ഫാറ്റിയുടെ ബൂട്ടില്‍ നിന്ന്.  

ലാ ലിഗയില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. മുഖ്യപരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കൂമന് നിരാശയായി ഫലം. അഞ്ചാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അന്‍സുവിലൂടെ ബാഴ്‌സ ഗോള്‍ മടക്കി. ഇതോടെ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാറ്റി. 63-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് പെനാല്‍റ്റിയിലൂടെ റയലിനെ മുന്നിലെത്തിച്ചു. അവസാന നിമിഷത്തില്‍ ലൂക്ക മോഡ്രിച്ചും ലക്ഷ്യം കണ്ടതോടെ റയല്‍ വിജയം സമ്പൂര്‍ണം.

Tags: ബാഴ്‌സലോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം
Football

ബാഴ്‌സ ചാമ്പ്യന്‍സ്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.