Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൂട്ടുകാരൊരുക്കിയ സ്‌നേഹഭവനം ഇര്‍ഫാന് കൈമാറി

സ്വന്തമായൊരു വീട് എന്ന ഇര്‍ഫാന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് സഹപാഠിക്കായി നിര്‍മിച്ച വീടാണ് കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 03:00 pm IST
in Kollam
ഇര്‍ഫാന് വീടിന്റെ താക്കോല്‍ എംപി ആരിഫ് കൈമാറുന്നു. എംഎല്‍എ ആര്‍. രാമചന്ദ്രന്‍ സമീപം

ഇര്‍ഫാന് വീടിന്റെ താക്കോല്‍ എംപി ആരിഫ് കൈമാറുന്നു. എംഎല്‍എ ആര്‍. രാമചന്ദ്രന്‍ സമീപം

കരുനാഗപ്പള്ളി: സ്വന്തമായൊരു വീട് എന്ന ഇര്‍ഫാന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് സഹപാഠിക്കായി നിര്‍മിച്ച വീടാണ് കൈമാറിയത്.  

പിതാവിന്റെ ഗള്‍ഫ് യാത്രയുടെ തലേദിവസമുണ്ടായ ബൈക്ക് അപകടത്തില്‍ ഇര്‍ഫാന്റെ മാതാവ് മരിച്ചു. പിതാവ് ഗുരുതര പരിക്കുകളോടെ ശരീരം തളര്‍ന്ന് കിടപ്പിലായി. അഞ്ചു വയസ്സുണ്ടായിരുന്ന ഇര്‍ഫാന്‍ അപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് സുഖമില്ലാത്ത പിതാവിനും സഹോദരിക്കുമൊപ്പം ഇര്‍ഫാന്‍ ബന്ധുവീട്ടിലായിരുന്നു ജീവിച്ചത്. സ്വന്തം വീട്ടിലേക്ക് എന്നെങ്കിലുമൊരിക്കല്‍ താമസം മാറ്റണമെന്നത് അവന് സ്വപ്‌നമായിരുന്നു. ഈ സ്വപ്‌നമാണ് സഹപാഠികള്‍ ഇപ്പോള്‍ സാക്ഷാത്കരിച്ചത്.  

കുലശേഖരപുരം കുഴിവേലി ജംഗ്ഷന് വടക്കുവശം നിര്‍മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം എ.എം. ആരിഫ് എംപിയും ഭവന സമര്‍പ്പണം ആര്‍. രാമചന്ദ്രന്‍ എംഎല്‍എയും നിര്‍വഹിച്ചു. മറ്റത്ത് രാജന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പ്രോഗ്രാം ഓഫീസര്‍ എല്‍. ഗീതാകുമാരി, ശ്രീലേഖ കൃഷ്ണകുമാര്‍, ജേക്കബ് ജോണ്‍, വി. രാജന്‍പിള്ള, ജി.കെ. ഹരികുമാര്‍, പി.ബി. ബിനു, കെ.ജി. പ്രകാശ്, ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.