Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ കൂട്ടുകെട്ടുകളുടെ വിരാടരൂപം കേരളത്തില്‍; തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള ബാന്ധവത്തില്‍ അതിശയമില്ലെന്ന് പികെ കൃഷ്ണദാസ്

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ദേശവിരുദ്ധ കൂട്ടുകെട്ടുകളുടെ വിരാട രൂപം മാത്രമാണിത്, ഈ നിലപാടാണ് ഉപ്പുവെച്ച കലം പോലെ കോണ്‍ഗ്രസ് ഇല്ലാതാവാന്‍ കാരണം. ലീഗിന്റെ വര്‍ഗീയ കാര്‍ഡുകള്‍ തീവ്രത പോരെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് തോന്നി തുടങ്ങിയിട്ട് കാലം കുറച്ചായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2020, 10:40 pm IST
inBJP

കോട്ടയം: കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും തമ്മിലുള്ള പരസ്യ ബാന്ധവത്തില്‍ വലിയ അതിശയമൊന്നുമില്ലെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ദേശവിരുദ്ധ കൂട്ടുകെട്ടുകളുടെ വിരാട രൂപം മാത്രമാണിത്, ഈ നിലപാടാണ് ഉപ്പുവെച്ച കലം പോലെ കോണ്‍ഗ്രസ് ഇല്ലാതാവാന്‍ കാരണം. ലീഗിന്റെ വര്‍ഗീയ കാര്‍ഡുകള്‍ തീവ്രത പോരെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് തോന്നി തുടങ്ങിയിട്ട് കാലം കുറച്ചായി. ലീഗ് കൂട് വിട്ട് ഇടത് പാളയം ലക്ഷ്യം വെക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി, ലീഗിന്റെ ഇടത്തോടുള്ള ചായ്‌വ് മണത്തറിഞ്ഞിട്ടാകും മറ്റ് പച്ചക്കമ്പനികളെ കോണ്‍ഗ്രസ് കാലെക്കുട്ടി കണ്ടെത്തിവെക്കുന്നത്, ഇതൊക്കെ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചാണെന്ന് പറയ്യാന്‍ വയ്യ.

തിരുവനന്തപുരം എം.പി ശശി തരൂരിന്റെ പാക് അനുകൂല പ്രസ്താവന കോണ്‍ഗ്രസിന്റെ ഈ അവിശുദ്ധ സഖ്യവുമായി കൂട്ടിവായിക്കാവുന്നതാണ്, പാക് അനുകൂല നിലപാടുള്ള പ്രസ്ഥാനങ്ങളുമായി കൂട്ട് കൂടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദത്തിലും പാക് അനുകൂല നിലപാട് കേള്‍ക്കാം.  കോണ്‍ഗ്രസ് അതിന്റെ പതനത്തിനുള്ള അവസാന ആണിയടിച്ചാണ് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബാന്ധവമുണ്ടാക്കുന്നത്. സി.പി.എമ്മാണെങ്കില്‍ ദേശവിരുദ്ധരുമായി കൂട്ടുകൂടാന്‍ യു.ഡി.എഫിനോട് മത്സരിക്കുകയാണ്. സി.എ.എ വിരുദ്ധ സമരത്തില്‍ ഈ തീവ്രവാദ ശക്തികള്‍ സി.പി.എമ്മിനോടൊപ്പമായിരുന്നുവെന്നത് സമീപ ചരിത്രമെന്നും അദേഹം പറഞ്ഞു.

Tags: ഫെയ്സ്ബുക്ക്krishnadaspk krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.