Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് സഖ്യം; ഇന്ന് ഭീകരര്‍; ജമാ അത്തെ ഇസ്ലാമി ബന്ധം; സിപിഎമ്മിന്റേത് കാപട്യം

ഇസ്ലാമിക രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മാണെന്നത് മറച്ചുവച്ചാണ് ഇപ്പോഴത്തെ മതേതര പ്രസംഗം. അവരുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇപ്പോഴും പലയിടങ്ങളിലും സിപിഎം ഭരണം പങ്കിടുന്നുണ്ട്.

കെ.സുജിത് by കെ.സുജിത്
Oct 24, 2020, 01:09 pm IST
in Kerala

കോട്ടയം: ജമാ അത്തെ ഇസ്ലാമി-കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് രംഗത്തുവന്ന സിപിഎമ്മിന്റെ നിലപാട് കാപട്യം. ഇസ്ലാമിക രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമിയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മാണെന്നത് മറച്ചുവച്ചാണ് ഇപ്പോഴത്തെ മതേതര പ്രസംഗം. അവരുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇപ്പോഴും പലയിടങ്ങളിലും സിപിഎം ഭരണം പങ്കിടുന്നുണ്ട്.  

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചത്. കീഴുപറമ്പ്, മൊറയൂര്‍, കൂട്ടില്‍, കൂട്ടിലങ്ങാടി, കുറുവ, വെട്ടം, തലക്കാട്, കല്‍പ്പകഞ്ചേരി, എ.ആര്‍. നഗര്‍, പറപ്പൂര്‍, കണ്ണമംഗലം, ചീക്കോട്, പൊന്‍മള, തൃക്കലങ്ങോട്, മക്കരപറമ്പ്, മേലാറ്റൂര്‍, തിരുനാവായ, ഒതുക്കുങ്ങല്‍, തുവ്വൂര്‍, പെരുവള്ളൂര്‍, ചെറുകാവ്, മഞ്ചേരി, പെരുമ്പടപ്പ് (മലപ്പുറം), വേളം, വാണിമേല്‍, മരുതോങ്കര, നടുവണ്ണൂര്‍, തുറയൂര്‍, കൊടുവള്ളി, പുതുപ്പാടി, പെരുവയല്‍, ചാത്തമംഗലം, കോടഞ്ചേരി, കാരശ്ശേരി (കോഴിക്കോട്) എന്നിവിടങ്ങളില്‍ പരസ്യമായി സഖ്യമുണ്ടാക്കി. മുക്കം നഗരസഭയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും ഭരണത്തിലെത്തി. ചങ്ങരോത്ത് പഞ്ചായത്തില്‍ ഒരുമിച്ച് മത്സരിച്ച് മുഖ്യപ്രതിപക്ഷമായി.  

ആലപ്പുഴയില്‍ അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളില്‍ ധാരണയുണ്ടാക്കി. രണ്ടിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഓരോ അംഗങ്ങളെ ലഭിച്ചു. എല്‍ഡിഎഫുമായി ഭരണം പങ്കിടുന്നുമുണ്ട്. തൃശൂര്‍ മതിലകം ബ്ലോക്കിലും പാലക്കാട് നഗരസഭയിലും പിരായിരി, ആലത്തൂര്‍ പഞ്ചായത്തുകളിലും ഓരോ അംഗങ്ങളെ വീതം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചു. വളപട്ടണം പഞ്ചായത്തില്‍ ഒരു സീറ്റില്‍ ജയിച്ചു. ധാരണ പ്രകാരമുള്ള വാര്‍ഡുകളിലും ബ്ലോക്ക് ഡിവിഷനിലും സിപിഎമ്മും വിജയിച്ചു.  

മുസ്ലിം സമുദായത്തില്‍ അത്രയൊന്നും സ്വാധീനമില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ മുന്നില്‍നിന്നത് സിപിഎമ്മാണ്. ഇപ്പോഴത് കോണ്‍ഗ്രസ് ഏറ്റെടുത്തു. തീവ്ര മുസ്ലിങ്ങളെ നഷ്ടപ്പെട്ടതിലുള്ള വിഷമം മാത്രമാണ് സിപിഎമ്മിന്റേത്. ‘മൗദൂദി’ ബന്ധത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് ഇരുമുന്നണികളും.

Tags: cpmP-am A-s¯ C-Ém-an-
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

പുതിയ വാര്‍ത്തകള്‍

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.