Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മോഷണം; പ്രതിയെ പിടിക്കാനെത്തിയ വനപാലകരെ ആക്രമിച്ചു

റേഞ്ചിന് കീഴിലെ നഗരംപാറ സ്റ്റേഷനിലെ സ്റ്റാഫ് നീനു പ്രതീപ്, വാളറ സ്റ്റേഷന്‍ സ്റ്റാഫ് അഭിജിത്ത് എസ്.എസ്. എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2020, 11:37 am IST
inIdukki

അടിമാലി: തേക്ക് കഴകള്‍ മുറിച്ച് കടത്തിയ കേസിലെ മുഖ്യ പ്രതിയെ പിടികൂടുവാനെത്തിയ വനംവകുപ്പ് സംഘത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചു, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

റേഞ്ചിന് കീഴിലെ നഗരംപാറ സ്റ്റേഷനിലെ സ്റ്റാഫ് നീനു പ്രതീപ്, വാളറ സ്റ്റേഷന്‍ സ്റ്റാഫ് അഭിജിത്ത് എസ്.എസ്. എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്യമംഗലം കോളനിയിലെ ഇടക്കുടി സുരേന്ദ്രന്‍ ഇ.ഇയും ഇയാളുടെ രണ്ട് ബന്ധുക്കളുമാണ് വനപാലകരെ ആക്രമിച്ചത്.  

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 17ന് വാളറ ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ സുരേന്ദ്രനെ അന്വേഷിച്ച് എത്തിയപ്പോഴാണ് പ്രതിയും രണ്ട് ബന്ധുക്കളും ചേര്‍ന്ന് വനപാലകരെ ആക്രമിച്ചത്. സുരേന്ദ്രന്റെ പുതിയ വീട് പണിയ്‌ക്കായാണ് കാഞ്ഞിരവേലി തേക്ക് തോട്ടത്തില്‍ നിന്നിരുന്ന ഉണക്ക തേക്ക് കഴകള്‍ മുറിച്ചത്.  

സഹായികളെ കൂട്ടി ഇവ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ഉരുപ്പടികള്‍ നിര്‍മ്മിച്ചിരുന്നു. തുടര്‍ന്ന് സുരേന്ദ്രന്‍ പുതുതായി പണിതുകൊണ്ടിരുന്ന പുരയിടത്തില്‍ നിന്ന് വനംവകുപ്പ് ഇവ കണ്ടെത്തി. തേക്ക് കഴകള്‍ കയറ്റികൊണ്ട് പോകുവാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.  

ഈ കേസ് കൂടാതെ വാളറ ഫോറെസ്റ്റ് സ്റ്റേഷനിലെ തന്നെ മറ്റൊരു കേസിലും സുരേന്ദ്രന്‍ പ്രതിയാണ്. കേരള എക്സൈസ് വകുപ്പിലെ ജീവനക്കാരനായിരുന്ന സുരേന്ദ്രനെ സര്‍വീസിലിരിക്കെ അച്ചടക്ക നടപടിയുടെ പേരില്‍ ജോലിയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതാണ്. ഇയാള്‍ നിരവധി ഫോറസ്റ്റ്, പോലീസ്, എക്സൈസ് കേസുകളിയും പ്രതിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നിലവില്‍ റിമാന്‍ഡില്‍ ആയ സുരേന്ദ്രനെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങുവാന്‍ ശ്രമം ആരംഭിച്ചിച്ചുണ്ട്.

സംഭവം അപലപനീയം 

അടിമാലി: നേര്യമംഗലം റേഞ്ചിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ കരിമണല്‍, വാളറ സ്റ്റേഷന്‍ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കെഎസ്എഫ്പിഎസ്ഒ പ്രതിഷേധിച്ചു.  

പ്രതിയും ബന്ധുക്കളും ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഭവത്തില്‍ പരിക്കേറ്റ വനിതാ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ബിഎഫ്ഒമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ആക്രമണത്തിന് കൂട്ടുനിന്ന എല്ലാവരേയും പിടികൂടണമെന്നും കേരളാ സ്റ്റേറ്റ് ഫോറെസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  

എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍.റ്റി. സാജു, പി.എ. ഷാജിമോന്‍, പി.ജി. സന്തോഷ്, പി. ശ്രീകുമാര്‍, കെ.കെ. പ്രമോദ്, രമേശ് എന്നിവര്‍ പങ്കെടുത്തു.

Tags: forarrestലോകാരോഗ്യ സംഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.