Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം തിരുവനന്തപുരത്ത് മത്സരിച്ചത് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച്; ഇടനിലക്കാരനായത് കടകംപള്ളി; കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നീക്ക്‌പോക്ക്

കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ വരെ പിന്‍വലിപ്പിച്ചിരുന്നു എന്നും അവര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 07:03 pm IST
inKerala

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കരയുടെ പ്രസ്താവനയിലാണ്  സിപിഎമ്മിന്റെ മതതീവ്രമുഖം പുറത്തുവന്നിരിക്കുന്നത്.  തിരുവനന്തപുരം ജില്ലയില്‍ സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രനുമായി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി നീക്കുപോക്ക് ചര്‍ച്ച നടത്തിയത് താനാണെന്നും ശ്രീജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ വരെ പിന്‍വലിപ്പിച്ചിരുന്നു എന്നും അവര്‍ വ്യക്തമാക്കി.  

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫുമായിട്ടായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നീക്കുപോക്ക്. എന്നാല്‍ നീക്കു പോക്ക് നടത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടിയെ പരസ്യമായി അംഗീകരിക്കാനോ രാഷ്‌ട്രീയമായി ഉള്‍ക്കൊള്ളാനോ എല്‍ ഡി എഫ് തയ്യാറായിരുന്നില്ല… ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലടക്കം എങ്ങും ആ അസ്പര്‍ശ്യത നിലനിന്നിരുന്നു അതവരുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ആയിരിക്കാം… പക്ഷേ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്ന് സി പി എം പറയുന്നു അതും സ്ട്രാറ്റജി ആണോ …? പക്ഷേ സി പി എമ്മേ നിങ്ങള്‍ ചാനലുകളില്‍ വന്നിരുന്ന് പറയുന്ന ആ നുണകേട്ട് ഞാന്‍ കുറെ ചിരിച്ചു….  

കാരണം കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നീക്കു പോക്ക് ചര്‍ച്ച നടത്തിയത് എന്റെ നേതൃത്വത്തിലായിരുന്നു…. ആരുമായിട്ടെന്നറിയാമോ? സഖാവ് കടകംപള്ളി സുരേന്ദ്രനുമായി… ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍… തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെല്‍ഫെയര്‍ പാര്‍ട്ടി തെരെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ വരെ പിന്‍വലിപ്പിച്ചു… അതേ നീക്കുപോക്കാണ് ഇത്തവണ യു ഡി എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്നത്… അതിനെ നിങ്ങള്‍ക്ക് രാഷ്‌ട്രീയമായി വിമര്‍ശിക്കാം… ഒരു പ്രശ്‌നവുമില്ല പക്ഷേ ആര്‍ എസ് എസിനോട് ഉപമിക്കലും മറ്റും നടത്തുമ്പോള്‍ ഒന്ന് ആലോചിക്കണ്ടേ സി പി എമ്മേ കഴിഞ്ഞ തവണ ഇല്ലാത്ത മത തീവ്രവാദം ഇപ്പോള്‍ നിങ്ങള്‍ക്കെവിടെ നിന്നുണ്ടായി?  

സി പി എം നേതാക്കള്‍ ചാനലിലിരുന്ന് യു ഡി എഫ് നേതാക്കളോട് നിങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കുന്നുണ്ടോ? മതരാഷ്‌ട്ര വാദത്തെ തള്ളിപ്പറയുമോ? എന്നൊക്കെ ചോദിക്കുമ്പോള്‍ കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ചുരുങ്ങി പോകുന്ന യു ഡി എഫ് നേതാക്കളെ കാണുമ്പോള്‍ സത്യത്തില്‍ സഹതാപം തോന്നിപ്പോകുന്നു..

Tags: എല്‍ഡിഎഫ്‌P-am A-s¯ C-Ém-an-cpimകടകം‌പള്ളിവെല്‍ഫെയര്‍ പാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.