Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വീടുകളിലെത്തി വിദ്യാര്‍ഥികളെ കണ്ട് പ്രഥമാധ്യാപിക; അമ്പരപ്പിലും ആഹ്ലാദത്തോടെ കുരുന്നുകള്‍

ഇത് ഒരു മഹാമാരിക്കും തകര്‍ക്കാന്‍ കഴിയാത്ത ആത്മബന്ധത്തിന്റെ മാതൃക. കോവിഡിന്റെ കെട്ടകാലത്തും ഗുരുശിഷ്യ ബന്ധത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഈ നല്ല വാര്‍ത്ത അഞ്ചലില്‍ നിന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 03:00 pm IST
in Kollam
കുട്ടികളെ വീടുകളില്‍ സന്ദര്‍ശിക്കുന്ന അഞ്ചല്‍ വടമണ്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രഥമാധ്യാപിക ബി. ജയകുമാരി

കുട്ടികളെ വീടുകളില്‍ സന്ദര്‍ശിക്കുന്ന അഞ്ചല്‍ വടമണ്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രഥമാധ്യാപിക ബി. ജയകുമാരി

അഞ്ചല്‍: ഇത് ഒരു മഹാമാരിക്കും തകര്‍ക്കാന്‍ കഴിയാത്ത ആത്മബന്ധത്തിന്റെ മാതൃക. കോവിഡിന്റെ കെട്ടകാലത്തും ഗുരുശിഷ്യ ബന്ധത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഈ നല്ല വാര്‍ത്ത അഞ്ചലില്‍ നിന്നാണ്.

സ്‌കൂളിലെ പഠനവും കളികളും കൂട്ടുകൂടലും നിലച്ച് വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലായിപ്പോയ തന്റെ കുട്ടികളെത്തേടി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എത്തിയത് കുഞ്ഞുകൂട്ടുകാരില്‍ അമ്പരപ്പും ഒപ്പം ആഹ്ലാദവും സൃഷ്ടിച്ചു. അഞ്ചല്‍ വടമണ്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രഥമാധ്യാപിക ബി. ജയകുമാരിയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കഴിഞ്ഞദിവസം കുട്ടികളുടെ വീട്ടിലെത്തിയത്. ബിആര്‍സി വഴി ലഭിച്ച വര്‍ക്ക്ഷീറ്റുകള്‍ വിദ്യാര്‍ഥികളെ ടീച്ചര്‍ ഏല്‍പ്പിച്ചു.

കുട്ടികളുടെ പഠനകാര്യങ്ങളിലും കോവിഡ് പ്രതിരോധത്തിലും ടീച്ചറുടെ വക രക്ഷിതാക്കള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍. തുടര്‍ന്ന് കുരുന്നുകളോട് പഠനകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പാട്ടുപാടിയും പാഠങ്ങള്‍ വായിച്ചുകേട്ടും അടുത്ത വീട്ടിലേക്ക്.

ബി. ജയകുമാരി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപികയ്‌ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. കുട്ടികളെ എണ്ണം കുറഞ്ഞ് ശ്വാസം നിലയ്‌ക്കാറായ വിദ്യാലയ മുത്തശ്ശിക്ക് ആധുനികവും ചിട്ടയായതുമായ രീതികളിലൂടെ ഊര്‍ജം പകര്‍ന്ന അധ്യാപിക വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നത് മാതൃകയാണ്. സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ആശ്രയമായ വടമണ്‍ സര്‍ക്കാര്‍ യുപിഎസിലെ കുഞ്ഞുകുട്ടികളുടെ ആവേശമാണ് ഈ അധ്യാപിക.

Tags: childrenschoolsteacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

Kerala

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

Kerala

വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 337 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ, വൃത്തിഹീനമായ തട്ടുകടകൾ അടപ്പിക്കാൻ നിർദേശം

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.