Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറച്ചുവെച്ചു; തദ്ദേശ ഓഡിറ്റിങ് നിര്‍ത്തിയത് ലൈഫ് മിഷന്‍ അഴിമതി മൂടിവയ്‌ക്കാന്‍

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിങ് നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ദേശിക്കുന്നു എന്നാണ് ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.

അനീഷ് അയിലംbyഅനീഷ് അയിലം
Oct 23, 2020, 08:51 am IST
inKerala

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവയ്‌ക്കാനുള്ള സംസ്ഥാന ഓഡിറ്റ് ഡയറക്ടറുടെ ഉത്തരവ് വിവാദത്തില്‍. ഉത്തരവിറക്കിയത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറച്ചുവച്ച്. നടപടി ലൈഫ്മിഷനിലെ അടക്കം അഴിമതി മൂടിവയ്‌ക്കാന്‍.  

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിങ് നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ദേശിക്കുന്നു എന്നാണ് ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ധനകാര്യ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചശേഷം മതി അതുവരെ നടന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്ന നിര്‍ദേശവും നല്‍കി. നവംബര്‍ നാലിനാണ് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ ഉത്തരവ് തദ്ദേശ സ്വയംഭരണ ഓഡിറ്റ് മേധാവികള്‍ക്ക് നല്‍കിയത്.  

എന്നാല്‍ ജൂണ്‍ ഒന്നിന് തന്നെ കേന്ദ്രധനകാര്യ മന്ത്രാലയം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചതാണ്. ഇതനുസരിച്ച് ജൂണ്‍ 30ന് തദ്ദേശ സ്വയംഭരണ വകുപ്പ് ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്  ഉത്തരവിറക്കുകയും ചെയ്തു. മാത്രമല്ല  20 ശതമാനം ഓഡിറ്റിങ് കേന്ദ്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ് ഫോമില്‍ നടത്തണമെന്ന മാനദണ്ഡത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുമുണ്ട്. കേരളത്തില്‍ നൂറ് ശതമാനവും ഓഡിറ്റിങ് നടക്കുന്നത്  സംസ്ഥാനം വികസിപ്പിച്ച ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (എഐഎംഎസ്)   എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയാണ്.  

സംസ്ഥാനത്തിന്റെ ഈ പ്രത്യേകത കണക്കിലെടുത്ത് കേന്ദ്ര നിബന്ധനയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ടെന്ന്  ഒക്‌ടോബര്‍ ഒന്‍പതിന് കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി താരാ ചന്ദ്രര്‍ സംസ്ഥാനത്തെ അറിയിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ കുറ്റം  ചാര്‍ത്തി ഓഡിറ്റിങ് നിര്‍ത്തി വയ്‌ക്കാന്‍ ഉത്തരവ് ഇറക്കിയത്. ലൈഫ് മിഷനില്‍ അടക്കം നടന്ന അഴിമതികള്‍ മൂടിവയ്‌ക്കാനുള്ള ശ്രമമാണെന്ന സംശയം ഉയരാന്‍ കാരണവും ഇതു തന്നെ.  

ഓഡിറ്റ് നടത്തിയാല്‍ വടക്കാഞ്ചേരിയിലെ ഫഌറ്റ് നിര്‍മാണത്തിലെ അഴിമതിയുള്‍പ്പെടെ ഇതുവരെ നടന്ന എല്ലാ പദ്ധതികളും ഓഡിറ്റിങ്ങിന്റെ ഭാഗമാകും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നടന്നിട്ടുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെയും ചെലവുകളുടെയും കൃത്യമായ കണക്കുകളാകും പുറത്തുവരിക. ഇതോടെ ലൈഫ് മിഷനില്‍ ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ഗുണഭോക്താക്കളുടെ എണ്ണവും നല്‍കിയ പണവും സഹിതം പുറത്തുവരും. ഇത് മൂടിവയ്‌ക്കാനുള്ള ശ്രമമാണ് ഓഡിറ്റ് നിര്‍ത്തലാക്കാനുള്ള നീക്കത്തിന് പിന്നില്‍.

Tags: അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.