Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ നിയന്ത്രണം പാളുന്നു; വിലക്കയറ്റം രൂക്ഷം

സീസണ്‍ കച്ചവടങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ ആശ്വാസമായിരുന്നെങ്കിലും ഇപ്പോള്‍ ഇവരും തോന്നുന്ന വിലയാണ് ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:06 pm IST
inKerala
price

price

മാവേലിക്കര: കോവിഡ് വ്യാപനത്തില്‍ ജനം പൊറുതിമുട്ടുമ്പോഴും സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം. അവശ്യസാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ഉള്ളി, ക്യാരറ്റ്, കിഴങ്ങ്, വെളിച്ചെണ്ണ എന്നിവയ്‌ക്കാണ് വില വര്‍ധിച്ചത്. അനിയന്ത്രിതമായി പൊതുവിപണിയില്‍ വില വര്‍ധിക്കുമ്പോഴും വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. വിലക്കയറ്റം തടയുന്നതിന് പരിശോധനകള്‍ കാര്യക്ഷമമല്ല.  

ഒരു മാസം മുന്‍പ് വരെ ആറ് കിലോ 100 രൂപയ്‌ക്ക് വിറ്റിരുന്ന സവാള വില ഇപ്പോള്‍ കുതിച്ചുയരുകയാണ്. ന്യൂനമര്‍ദ്ദം കാരണം മഴ കനത്തതോടെ ഉള്ളിവില കിലോയ്‌ക്ക് 85-90 രൂപ വരെയായി. വഴിയോരത്ത് കൂട്ടിയിട്ട് വിറ്റിരുന്ന ഉള്ളി ഇതോടെ പച്ചക്കറിയിലെ താരമായി. കഴിഞ്ഞ ആഴ്ച കിലോയ്‌ക്ക് 58 രൂപ മാത്രമായിരുന്നു വില. ചെറിയ ഉള്ളിക്ക് 100 രൂപ വരെയാണ് ഇന്നലത്തെ മൊത്തവില. ഗ്രേഡ് അനുസരിച്ച് 90, 95, 100 എന്നിങ്ങനെയാണ് ചെറിയ ഉള്ളിയുടെ വില. 50 രൂപ മാത്രമായിരുന്ന ക്യാരറ്റിന് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 90 രൂപ വരെയാണ് മൊത്തവില.  

എന്നാല്‍ പയറിനും തക്കാളിക്കും വിലയില്‍ നേരിയ കുറവുണ്ട്. പയര്‍-35, തക്കാളി-20. വെളിച്ചെണ്ണ 195-200 വരെയാണ് മൊത്തവില. നാളികേര വില അതേപടി തുടരുമ്പോഴും വെളിച്ചെണ്ണയ്‌ക്ക് ദിനംപ്രതി വില വര്‍ധിക്കുകയാണ്. ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ കൂടുതല്‍ ഉള്ളി എത്തുന്നത്. ഗുജറാത്തില്‍ നിന്നെത്തുന്ന ചെറിയ ഉള്ളിയ്‌ക്കാണ് ഇപ്പോള്‍ വിപണിയില്‍ ഡിമാന്റ്. വലുപ്പം അനുസരിച്ച് വിലയില്‍ നേരിയ മാറ്റമുണ്ട്. പൊതു കമ്പോളത്തിലെ ഇടനിലക്കാരുടെ ചൂഷണവും വിലവര്‍ദ്ധനവിന് കാരണമാണ്. ഓണശേഷമുള്ള വിപണിയില്‍ 30 രൂപ മാത്രമുണ്ടായിരുന്ന ഊട്ടികിഴങ്ങ് എന്ന ഫസ്റ്റ് ഗ്രേഡ് കിഴങ്ങിന് 47 രൂപയാണ് ഇന്നത്തെ വില.  

സീസണ്‍ കച്ചവടങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ ആശ്വാസമായിരുന്നെങ്കിലും ഇപ്പോള്‍ ഇവരും തോന്നുന്ന വിലയാണ് ഈടാക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ വിളവെടുക്കുന്ന രണ്ടാം സീസണ്‍ ഉള്ളി വിപണിയില്‍ എത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.

Tags: priceസര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.