Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പീഡനത്തിനിരയായ വീട്ടമ്മ മരണപ്പെട്ടു: ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ പോലീസ്

പീഡനത്തിന് ഇരയായ വീട്ടമ്മ മരണപ്പെട്ടിട്ടും പ്രതിക്കെതിരെ 302പ്രകാരം കേസ് എടുക്കാത്ത പോലീസ് നടപടി വിവാദമാകുന്നു. ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ സംരക്ഷിക്കുന്നത് കിഴക്കേക്കല്ലട പേണ്ടാലീസ് എന്നാണ് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:00 pm IST
inKollam
റിനിന്‍രാജ്

റിനിന്‍രാജ്

മണ്‍ട്രോത്തുരുത്ത്: പീഡനത്തിന് ഇരയായ വീട്ടമ്മ മരണപ്പെട്ടിട്ടും പ്രതിക്കെതിരെ 302പ്രകാരം കേസ് എടുക്കാത്ത പോലീസ് നടപടി വിവാദമാകുന്നു. ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ സംരക്ഷിക്കുന്നത് കിഴക്കേക്കല്ലട പേണ്ടാലീസ് എന്നാണ് ആക്ഷേപം.  

കഴിഞ്ഞു 24ന് രാത്രിയാണ് കിടപ്രം തെക്ക് നിവാസിയായ 56 കാരിയെ പെരുംകുളം തൊട്ടുങ്കരയില്‍ വീട്ടില്‍ റിനിന്‍രാജ് (40) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി രക്ഷപെട്ടു. പിന്നീട് സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിന്നീട് പിടികൂടി. ദുര്‍ബലവകുപ്പു ചുമത്തി ചാര്‍ജ് ചെയ്തതിനാല്‍ ഇയാള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചു.

ഇരയായ വീട്ടമ്മ മരണപ്പെട്ട സാഹചര്യത്തില്‍ പ്രതിക്കെതിരെ 302 വകുപ്പു ചുമത്തി കേസ് എടുക്കണമെന്ന് ബിജെപണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്‌ട്രീയ പിന്‍ബലം ഉള്ളതിനാലാണ് ഭരണകൂട ഒത്താശയോടെ പോലീസ് പ്രതിക്ക് സംരക്ഷണമൊരുക്കുന്നതെന്ന് ബിജെപി മണ്‍ട്രോത്തുരുത് പഞ്ചായത്ത് സമിതി യോഗം ആരോപിച്ചു. സെക്രട്ടറി കല്ലുവിള സുനില്‍, ബൂത്ത് പ്രസിഡന്റ് സതീശന്‍, ആര്‍. അജി, സുദര്‍ശന്‍, ആറ്റുംപുറത്ത് സുരേഷ് എന്നിവര്‍ സംബന്ധിച്ചു. കേസ് എടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു.  

അതേസമയം ആരോഗ്യസംബന്ധമായ കാരണങ്ങളാലാണ് വീട്ടമ്മ മരിച്ചതെന്ന് പോലീസ് പ്രതികരിച്ചു. നവംബറില്‍ ഇവര്‍ക്ക് ഹൃദയസംബന്ധമായ ശാസ്ത്രക്രിയ തീരുമാനിച്ചിരുന്നു. മരണം കൊലപാതകം ആണെന്ന പരാതിയുമായി വീട്ടമ്മയുടെ  ബന്ധുക്കള്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും കിഴക്കേ കല്ലട പോലീസ് വ്യക്തമാക്കി.

Tags: ലൈംഗിക ദുരുപയോഗംഡിവൈഎഫ്ഐhousewife
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

Kerala

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

Kerala

തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു

Kerala

പൊലീസുകാരന്റെ ഭാര്യ തീവെച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, വീട്ടില്‍ വിദഗ്ധ പരിശോധന

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.