Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി തുടങ്ങിയത് ഗാന്ധിജിയെ നാട് കടത്താന്‍ വാങ്ങിയ വെള്ളിപ്പണം കൊണ്ട്; കമ്മ്യൂണിസത്തിന്റെ സംഭാവന നൂറ്റാണ്ടിന്റെ രാജ്യദ്രോഹം

ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തര്‍ക്കിയിലേക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങയത് നിഷേധിക്കാനാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 06:48 pm IST
inKerala

തൃശ്ശൂര്‍: ഒരു നൂറ്റാണ്ടിന്റെ രാജ്യദ്രോഹമാണ് കമ്മ്യൂണിസത്തിന്റെ സംഭാവന എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി അല്‍പ്പം പോലും ഉണ്ടാകില്ലന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഗാന്ധിജിയെ നാട് കടത്താന്‍ സഹായിക്കാമെന്ന് ബിട്ടീഷ്‌കാര്‍ക്ക് ഉറപ്പു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കൊടുത്തിരുന്നതായും അങ്ങനെ കിട്ടിയ പണം കൊണ്ടാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്നും സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍, എം. ബി രാജേഷ് എന്നിവര്‍ എഴുതിയതിയതിന് മറുപടിയായി ഗോപാലകൃഷ്ണന്‍ ചോദിച്ചു.

ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തര്‍ക്കിയിലേക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള  രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങയത് നിഷേധിക്കാനാകുമോ? 1947 ആഗസ്റ്റ് 15  സ്വാതന്ത്യ ദിനം കരിദിനം ആയി ആചരിക്കാന്‍ കല്‍ക്കത്ത തീസിസിലുടെ പ്രഖ്യാപിച്ചതും കിട്ടിയ സ്വാതന്ത്ര്യം ബൂര്‍ഷാ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചതും  ബോധപൂര്‍വ്വം മറന്നോ?  

സ്വതന്ത്ര ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ രാജ്യദ്രോഹങ്ങളില്‍ ചിലത് മാത്രം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ സമയം ഞാന്‍ വിനിയോഗിക്കട്ടെ. സ്വാതന്ത്ര്യത്തിന് ശേഷം ഉടന്‍ വന്ന ധാന്യ ക്ഷാമത്തില്‍ കപ്പല്‍ വഴി വന്ന ധാന്യം ഇറക്കാന്‍ അനുവദിക്കാതെ തൊഴിലാളികളെ അണിനിരത്തിയതും ചൈനയുമായി 1962 ല്‍ നടന്ന യുദ്ധത്തില്‍ ചൈനയോടൊപ്പം നിന്നതും ചൈനക്ക് വേണ്ടി സംസാരിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല.

കോടിയേരി ബാലകൃഷ്ണന്‍, എം. ബി രാജേഷ് എന്നിവര്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കുള്ള തുറന്ന കത്തില്‍ ഗോപാലകൃഷ്ണന്‍ എഴുതി.

കത്തിന്റെ പൂര്‍ണ്ണരൂപം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യയുടെ നൂറാം വര്‍ഷം പ്രമാണിച്ച് പുറത്തിറക്കിയ പ്രസ്താവനയും  

ഫേസ്ബുക്ക്‌പോസ്റ്റും കണ്ടപ്പോള്‍ അതിശയവും അനുചിതത്വവും ഏറെ പരിഹാസവും തോന്നി.  

സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് എഴുതിയത് വാസ്തവത്തില്‍ ചരിത്രം മനസ്സിലാക്കാതെയോ അതോ ചരിത്രത്തിലെ അടവ് നയമോ?  

1920 ഒക്ടോബര്‍ 17 ന്  താഷ്‌ക്കന്റില്‍ ആരംഭം കുറിച്ചത് തന്നെ ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തര്‍ക്കിയlലക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള  

രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കൊണ്ടായിരുന്നത്‌കൊണ്ട് തുടക്കം മുതല്‍ ഒടുക്കം നൂറാം വര്‍ഷം വരെ രാജ്യദ്രോഹത്തിന്റെ ഡിഎന്‍എ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്തര്‍ലീനമായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? 1925 ഡിസംബര്‍ 26 ന് കാന്‍പുരില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ നിന്ന് സംഘാടകനായിരുന്ന സത്യഭക്തയെ എം എന്‍ റോയ് പുറത്താക്കിയത് ഇതിന്റെ ആദ്യ ഉദാഹരണമായിരുന്നില്ലേ?  

1939 ല്‍ ബ്രിട്ടീഷ്  സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1941 ജൂണ്‍ 22ന് ഹിറ്റ്‌ലര്‍, റഷ്യയെ അക്രമിച്ച ദിനം മുതല്‍ റഷ്യ അമേരിക്ക ബ്രിട്ടന്‍ അച്ചുതണ്ടിന് വേണ്ടി ചാരപ്പണി നടത്തി ഗാന്ധിജിയേയും സ്വാതന്ത്ര്യ സമര സേനാനികളേയും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഒറ്റിക്കൊടുത്തില്ലേ? യൂദാസിന് കിട്ടിയ വെള്ളിനാണയം പോലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തന്ന വെള്ളിനാണയത്തിലല്ലേ ദേശാഭിമാനി പത്രം, നിങ്ങള്‍ 1942  ന് തുടങ്ങിയത് ?ഗാന്ധിജിയെ നാട് കടത്താന്‍ സഹായിക്കാമെന്ന് ഏറ്റ് ബ്രിട്ടീഷ്‌കാരുമായി 1942 ജൂലൈ 23 ന് നിങ്ങള്‍ കൊടുത്ത ഉറപ്പിലല്ലേ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിങ്ങള്‍ക്ക് ചില സൗകര്യങ്ങള്‍ ചെയ്ത് തന്നത്,എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ?

ഒരു നൂറ്റാണ്ടിന്റെ രാജ്യദ്രോഹമാണ് കമ്മ്യൂണിസത്തിന്റെ സംഭാവന എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി അല്‍പ്പം പോലും ഉണ്ടാകില്ല.  

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഒപ്പം നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് കോമിന്റന്റ് ആഹ്വാനം ചെയ്തതും അത് അംഗീകരിച്ച് പ്രമേയം പസ്സാക്കി നാട്ടിലെ രാജ്യസ്‌നേഹികളെ ഒറ്റിക്കൊടുത്തതും ബ്രിട്ടനെ എതിര്‍ത്ത ഗാന്ധിജി,സുബാഷ് ചന്ദ്ര ബോസ് എന്നിവരടക്കമുള്ള ദേശസ്‌നേഹികളെ അധിക്ഷേപിച്ചതും അപമാനിച്ചതും നിങ്ങള്‍ മറന്ന് പോയതോ അതോ മന:പൂര്‍വ്വം ഓര്‍മ്മിക്കാതിരുന്നതോ?

ഭാരത വിഭജനത്തിന് ജിന്നക്ക് പ്രേരണയായി  ഭൂപടമുണ്ടാക്കി പാക്കിസ്ഥാന്‍ എന്ന് നാമകരണം ചെയ്തതിലും നിങ്ങളുടെ പങ്ക് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മറക്കാനാകില്ല.  ഭാരതം രണ്ടായിട്ടല്ല പതിനാലായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നില്ലേ?

1947 ആഗസ്റ്റ് 15  സ്വാതന്ത്യ ദിനം കരിദിനം ആയി ആചരിക്കാന്‍ കല്‍ക്കത്ത തീസിസിലുടെ പ്രഖ്യാപിച്ചതും കിട്ടിയ സ്വാതന്ത്ര്യം ബൂര്‍ഷാ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചതും  നിങ്ങള്‍ ബോധപൂര്‍വ്വം മറക്കുന്നത് കൊണ്ട്  ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നു.  

സ്വതന്ത്ര ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ രാജ്യദ്രോഹങ്ങളില്‍ ചിലത് മാത്രം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ സമയം ഞാന്‍ വിനിയോഗിക്കട്ടെ. സ്വാതന്ത്ര്യത്തിന് ശേഷം ഉടന്‍ വന്ന ധാന്യ ക്ഷാമത്തില്‍ കപ്പല്‍ വഴി വന്ന ധാന്യം ഇറക്കാന്‍ അനുവദിക്കാതെ തൊഴിലാളികളെ അണിനിരത്തിയതും ചൈനയുമായി 1962 ല്‍ നടന്ന യുദ്ധത്തില്‍ ചൈനയോടൊപ്പം നിന്നതും ചൈനക്ക് വേണ്ടി സംസാരിച്ചതും ജനങ്ങള്‍ മറന്നിട്ടില്ലെന്ന് മാത്രമല്ല ധോക് ലാം സംഭവത്തിലടക്കം ഇപ്പോഴും നിങ്ങള്‍ ചൈന ഭക്തി  തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാശ്മീര്‍  വിഘടനവാദികളോടും ഇസ്‌ളാമിക് ഭീകരവാദികളോടും നിങ്ങള്‍ പുലര്‍ത്തുന്ന മൈത്രിയും മാനസിക ബന്ധവും രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഭൂഷണമാണന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?രാജ്യം, ആണവായുധം നിര്‍മ്മിച്ച് കരുത്ത് കാട്ടിയപ്പോഴും ചന്ദ്രയാന്‍ പദ്ധതി തയ്യാറാക്കിയപ്പോഴും നിങ്ങള്‍ എതിര്‍ത്തു.  ഭാരതം മുന്നോട്ട് പുരോഗമിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പിന്നില്‍ നിന്ന് കുത്തി പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.  

ഇതാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  ഇന്ന് വരെയുള്ള ചരിത്രം. അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യ ലോക ഭൂപടത്തില്‍ നിന്ന് മറഞ്ഞ് പോയെനെ.

നൂറ് വര്‍ഷത്തെ അപചയം കണ്ടെത്തി തിരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയോടെ,  

അഡ്വ. ബി. ഗോപാലകൃഷ്ണന്‍, 

BJP  സംസ്ഥാനവക്താവ്.

Tags: cpmbjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.