Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യാഥാര്‍ത്ഥ്യമാകാതെ വയനാട്-വിലങ്ങാട് ചുരമില്ലാ കാനനപാത; വാഗ്ദാനങ്ങള്‍ മാത്രം നല്‍കി എംപിയും മന്ത്രിയും

കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കല്‍, ചിറ്റാരി, മാടാഞ്ചേരി, പറക്കാട്, പന്നിയേറി, കുറ്റല്ലൂര്‍, ഉരുട്ടി, അടുപ്പില്‍, വായാട് മട്ടില്ലം കോളനി, വയനാട് ജില്ലയില്‍ ഉള്‍പ്പെട്ട ചാപ്പ കോളനി, കുഞ്ഞോകോളനി, ചിറക്കല്‍ കോളനി, ആലാറ്റില്‍ കോളനിയടക്കം പതിനാല് ആദിവാസികോളനികള്‍ ഈ റോഡുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളും പ്രകൃതിരമണീയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 02:26 pm IST
in Kozhikode
വിലങ്ങാട് വായാട് വനാതിര്‍ത്തിയില്‍ നിന്ന് റോഡ് ആരംഭിക്കുന്ന ഭാഗം

വിലങ്ങാട് വായാട് വനാതിര്‍ത്തിയില്‍ നിന്ന് റോഡ് ആരംഭിക്കുന്ന ഭാഗം

നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ പ്രകൃതി ഭംഗി തുളുമ്പുന്ന വിലങ്ങാട് പാനോത്ത് നിന്നും വയനാട് ജില്ലയിലേക്കുള്ള നിര്‍ദ്ദിഷ്ട ചുരമില്ലാത്ത റോഡിന് കാത്തിരിപ്പിന്റെ നാല്പത്തി രണ്ട് വര്‍ഷം. 1977 ലാണ് റോഡിന്റെ സാധ്യതകള്‍ പഠിക്കാനും തുടര്‍നടപടി സ്വീകരിക്കാനുമായി ഗവണ്മെന്റ് ഫണ്ട് അനുവദിച്ചത്. അന്നുമുതലാണ് റോഡിനായി കാത്തിരിപ്പ് തുടങ്ങിയത്. 

വിലങ്ങാട് പാനോത്തുനിന്ന് തുടങ്ങി വയനാട് ജില്ലയിലെ തോണ്ടര്‍നാട് പഞ്ചായത്തിലെ കുങ്കിച്ചിറവഴി കുഞ്ഞോത്ത് എത്തിച്ചേരുന്ന വീര പഴശ്ശിരാജ റോഡിന്റെ നീളം 6.940 കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ 2.600 കിലോ മീറ്റര്‍ 1969 ല്‍ സര്‍ക്കാര്‍ തേക്ക് പ്ലാന്റേഷനായി മാറ്റിയിരുന്നു. 2.281 കിലോമീറ്റര്‍ നീളത്തില്‍ ആറ് മീറ്റര്‍ വീതിയില്‍ റോഡ് ഇപ്പോള്‍ നിലവിലുണ്ട്. ശേഷിക്കുന്ന രണ്ട് കിലോമീറ്റര്‍ മാത്രമാണ് പുതിയ റോഡ് വെട്ടേണ്ടത്. 

കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കല്‍, ചിറ്റാരി, മാടാഞ്ചേരി, പറക്കാട്, പന്നിയേറി, കുറ്റല്ലൂര്‍, ഉരുട്ടി, അടുപ്പില്‍, വായാട് മട്ടില്ലം കോളനി, വയനാട് ജില്ലയില്‍ ഉള്‍പ്പെട്ട ചാപ്പ കോളനി, കുഞ്ഞോകോളനി, ചിറക്കല്‍ കോളനി, ആലാറ്റില്‍ കോളനിയടക്കം പതിനാല് ആദിവാസികോളനികള്‍ ഈ റോഡുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളും പ്രകൃതിരമണീയമാണ്.

റോഡിന് വേണ്ടി നാട്ടുകാര്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും നാദാപുരത്തുനിന്ന് മത്സരിച്ച് ജയിച്ച് വനം വകുപ്പ് മന്ത്രിയായ വിനോയ് വിശ്വം വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ ഈ പാതയ്‌ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ജയിച്ചതിന് ശേഷം റോഡിനെ അവഗണിച്ചു. വിലങ്ങാട് വഴി റോഡ് നിര്‍മ്മിച്ചാല്‍ കോഴിക്കോട് നിന്നും തലശ്ശേരിയില്‍ നിന്നും വയനാട്ടിലേക്ക് എത്താന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഇതായിരിക്കും. എന്നാല്‍ ചില ബിസിനസ് ലോബികളുടെ ഇടപെടലാണ് റോഡ് നിര്‍മ്മാണത്തിന് തടസമെന്ന് ആരോപണമുണ്ട്.

Tags: റോഡ്‌വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.