Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹിന്ദുസമൂഹത്തിന്റെ ന്യായമായ ആവശ്യം കോര്‍പ്പറേഷന്‍ അംഗീകരിക്കണം: തിയ്യ മഹാസഭ

മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ രണ്ടു നൂറ്റാണ്ട് കാലമായി നടന്നു വരുന്ന പരമ്പരാഗത ശവസംസ്‌കാരം തുടരണമെന്ന ഹിന്ദുസമൂഹത്തിന്റെ ന്യായമായ ആവശ്യം കോര്‍പ്പറേഷന്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് തിയ്യ മഹാസഭ സംസ്ഥാന രക്ഷാധികാരി മാമിയില്‍ സുനില്‍കുമാര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിന് മുന്നില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധത്തിന്റെ ഏഴാം ദിന സമരം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 02:24 pm IST
in Kozhikode

കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ രണ്ടു നൂറ്റാണ്ട് കാലമായി നടന്നു വരുന്ന പരമ്പരാഗത ശവസംസ്‌കാരം തുടരണമെന്ന ഹിന്ദുസമൂഹത്തിന്റെ ന്യായമായ ആവശ്യം കോര്‍പ്പറേഷന്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന്  തിയ്യ മഹാസഭ സംസ്ഥാന രക്ഷാധികാരി മാമിയില്‍ സുനില്‍കുമാര്‍ പറഞ്ഞു. 

ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിന് മുന്നില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധത്തിന്റെ ഏഴാം ദിന സമരം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്ന ഹിന്ദുസംഘടനകളുമായി കോര്‍പ്പറേഷന്‍ ചര്‍ച്ച നടത്തി രമ്യമായ പരിഹാരം കാണണം. അല്ലെങ്കില്‍ ശക്തമായ പ്രതികരണവുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദുഐക്യവേദി കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് കെ.ടി. കുഞ്ഞിരാമന്‍ പറഞ്ഞു. 

ഹിന്ദുഐക്യവേദി ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സുജീഷ് ശങ്കര്‍ അദ്ധ്യക്ഷനായി. ബിഡിജെഎസ് ജില്ലാ സമിതി അംഗം എസ്. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേവദാസ് കാപ്പാട്, എം. രജിലേഷ് എന്നിവര്‍ സംസാരിച്ചു.  ഇന്നത്തെ പ്രതിഷേധം ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം കേന്ദ്ര വൈസ് പ്രസിഡണ്ട് സുധീര്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തിന് ഹിന്ദുഐക്യവേദി ചേവായൂര്‍ മേഖല കമ്മറ്റി നേതൃത്വം നല്‍കും.  

Tags: hinduശ്മശാനംMavoor Road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

പുതിയ വാര്‍ത്തകള്‍

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.