Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മുത്തയ്യ മുരളീധരനെക്കുറിച്ച് സിനിമ; തമിഴകത്ത് വിവാദം; വിജയ് സേതുപതിക്കെതിരെ പ്രമുഖര്‍

ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കാന്‍ വിജയ് സേതുപതിക്കാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റാണ് മുരളീധരനിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 11:20 am IST
inEntertainment

ചെന്നൈ: ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള ജീവചരിത്ര സിനിമ, ‘800’ തമിഴകത്ത് വിവാദത്തില്‍. മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന ചിത്രം തമിഴ് വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം. സിനിമയില്‍ നിന്ന് പിന്മാറാന്‍ പ്രമുഖരുള്‍പ്പെടെ ആവശ്യപ്പെട്ടതോടെ വിജയ് സേതുപതിയും ധര്‍മ്മസങ്കടത്തിലായി.

ക്രിക്കറ്റ് പിച്ചുകളില്‍ തന്റെ കൈക്കുഴ സ്പിന്‍ കൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്‌ത്തിയ മുരളീധരന്‍ ടെസ്റ്റില്‍ 800 വിക്കറ്റ് നേടിയിരുന്നു. ഈ നേട്ടം കൈവരിച്ച ഒരേയൊരു താരമാണ് മുരളി. ഇതോര്‍മിപ്പിച്ചാണ് സിനിമയ്‌ക്ക് ‘800’ എന്നു പേരിട്ടത്. മൂവി ട്രെയ്ന്‍ മോഷന്‍ പിക്‌ചേഴ്‌സും ദാര്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തെക്കുറിച്ച് ഈ മാസം എട്ടിനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.  

മുരളീധരന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ തമിഴ് ഗായകന്‍ തീജയ്‌യെ സമീപിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ‘അസുരന്‍’ എന്ന തമിഴ് ഹിറ്റ് ചിത്രത്തില്‍ ധനുഷിന്റെ മകനായി അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് തീജയ്. സിനിമയില്‍ അഭിനയിക്കാന്‍ തീജയ് വിസമ്മതിച്ചു. ലങ്കന്‍ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരക്കഥയിലുണ്ടെന്നും അതിനാലാണ് പിന്മാറുന്നതെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതോടെ, തമിഴ് സിനിമാ-രാഷ്‌ട്രീയരംഗം ഇതേറ്റുപിടിച്ചു.  

വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഭാരതീരാജയെപ്പോലുള്ള പ്രമുഖര്‍ തന്നെ രംഗത്തെത്തി. ”ജനങ്ങളില്‍ നിന്ന് നല്ലപേര് സമ്പാദിക്കാന്‍ പ്രയാസമാണ്. പക്ഷെ, താങ്കളെ ജനങ്ങള്‍ സ്‌നേഹിക്കുന്നു. അതിനു കാരണം താങ്കള്‍ ചെയ്ത മികച്ച കഥാപാത്രങ്ങളാണ്. കൂടുതല്‍ ദൂരം ഇനിയും യാത്ര ചെയ്യാനുണ്ട്. ജീവതകാലം മുഴുവന്‍ ചതിയനായി അറിയപ്പെടാന്‍ താങ്കളെന്തിന് മുഖം നല്‍കണം. ദയവായി ഈ സംരംഭത്തില്‍ നിന്ന് പിന്മാറൂ”, ഭാരതീരാജ കുറിച്ചു. ഗാനരചയിതാക്കളായ വൈരമുത്തു, താമര, പിഎംകെ നേതാവ് എസ്. രാംദാസ് എന്നിവരും പിന്മാറണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.  

ഭാരതീരാജയുടെ വാക്കുകളും സിനിമ, രാഷ്‌ട്രീയ മേഖലയില്‍ നിന്നുള്ള വിയോജിപ്പും വിജയ്‌യെ സമ്മര്‍ദത്തിലാക്കിയെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലും പുറത്തും പ്രചരിക്കുന്ന വാദങ്ങളോട് അനുകൂലിച്ചോ, പ്രതികൂലിച്ചോ താരം പ്രതികരിച്ചിട്ടില്ല. എന്നാല്‍, നടുക്കടലിലായെന്ന തരത്തില്‍ അദ്ദേഹം അടുത്ത സുഹൃത്തിനോട് പ്രതികരിച്ചതായാണ് വിവരം.  

ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കാന്‍ വിജയ് സേതുപതിക്കാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റാണ് മുരളീധരനിപ്പോള്‍. വിവാദങ്ങളോടും മുരളി കഴിഞ്ഞ ദിവസം പ്രതികരിച്ചു. നിരപരാധികളുടെ കൊലപാതകത്തെ താന്‍ അനുകൂലിച്ചിട്ടില്ലെന്നും ലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ കുറ്റമാണോയെന്നും മുരളി ചോദിച്ചു.

Tags: വിജയ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കന്നട സിനിമതാരം വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു; അന്ത്യം ബാങ്കോക്കില്‍ വച്ച്

India

24ാമത് കാര്‍ഗില്‍ വിജയ് ദിവസ് സ്മരണ: ഇന്ത്യന്‍ സൈന്യം ന്യൂദല്‍ഹിയില്‍ നിന്ന് ദ്രാസിലേക്ക് വനിതാ ട്രൈ-സര്‍വീസ് മോട്ടോര്‍സൈക്കിള്‍ റാലി ആരംഭിച്ചു

India

അണ്ണാമലൈയുടെ ക്ഷണം സ്വീകരിക്കുമോ? സിനിമയിൽ നിന്നും ദളപതി വിജയ് മാറിനില്‍ക്കും ; ലക്ഷ്യം 2024, 2026 തെരഞ്ഞെടുപ്പുകളെന്ന് അഭ്യൂഹം

India

നടന്‍ വിജയ് ബിജെപിയിലേക്ക് വരുമോ? വിജയിനെ ക്ഷണിച്ച് അണ്ണാമലൈ; വിജയിന് തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും: അണ്ണാമലൈ

New Release

ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’; കേരള വിതരണാവകാശം സ്വന്തമാക്കാന്‍ ഗോകുലം ഗോപാലന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.