Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ശ്രീനാരായണ ഗ്ലോബൽ ഇക്കണോമിക് ഫോറം രണ്ടാമത് യോഗം അമേരിക്കയിൽ; വ്യവസായ രംഗത്ത് സമുദായം ഇനിയും കൂടുതൽ പങ്കാളിത്തം വഹിക്കണമെന്ന് ബിജു രമേശ്

ജാതി-മത-രാഷ്‌ട്രീയ രംഗത്തുനിന്ന് ഒട്ടേറെ പ്രതിബന്ധം നേരിടുന്നുണ്ടെന്നും വെല്ലുവിളികൾക്ക് കീഴടങ്ങാതെ അതിനെ നേരിടുന്നവർക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 05:37 pm IST
in US

ന്യൂയോർക്ക് : ശ്രീനാരായണ ഗുരുദേവ ഭക്തരുടെ ബിസിനസ് കൂട്ടായ്‌മയായ ശ്രീനാരായണ ഗ്ലോബൽ ഇക്കണോമിക് ഫോറത്തിന്റെ രണ്ടാമത് യോഗം അമേരിക്കയിൽ നടത്തി. ഡോ. ബിജു രമേശ് മുഖ്യപ്രഭാഷകനായി. ജാതി-മത-രാഷ്‌ട്രീയ രംഗത്തുനിന്ന് ഒട്ടേറെ പ്രതിബന്ധം നേരിടുന്നുണ്ടെന്നും വെല്ലുവിളികൾക്ക് കീഴടങ്ങാതെ അതിനെ നേരിടുന്നവർക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.  

വ്യവസായ രംഗത്ത് സമുദായം ഇനിയും കൂടുതൽ പങ്കാളിത്തം വഹിക്കേണ്ടതുണ്ട്. പൊതുരംഗത്തും പ്രവർത്തിക്കണം. നല്ലൊരു പൊതുപ്രവർത്തകനാകുന്നത് തീർച്ചയായും വ്യവസായത്തെ സഹായിക്കും. ഈ രംഗത്തുള്ളവരുടെ കൂട്ടായ്‌മ അനിവാര്യമാണ്. ചേംബർ ഒഫ് കോമേഴ്‌സ്, പ്രൈവറ്റ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ, നിരവധി സാമൂഹിക – സാംസ്‌കാരിക-മതസ്ഥാപനങ്ങൾ എന്നിവയുടെ മുഖ്യ ഭാരവാഹിയായ തനിക്ക് ഗുരുവചനങ്ങളാണ് മാർഗദർശനമെന്നും അദ്ദേഹം പറഞ്ഞു.  

അനിയൻ കുഞ്ഞ് (ഡള്ളാസ് ) അദ്ധ്യക്ഷനായി. പ്രോഗ്രാം കോ ഓഡിനേറ്റർ ദിനേഷ് ബാബു (ചിക്കാഗോ) ചർച്ച നടത്തി. മോഡറേറ്റർ രാജീവ് ഭാസ്കരൻ (ന്യൂയോർക്) പരിചയപ്പെടുത്തലും അവലോകനവും നടത്തി. ഒക്ടോബർ 30 ന് നടക്കുന്ന അടുത്ത യോഗത്തിൽ പത്മശ്രീ ജേതാവ് ആർ.കെ കൃഷ്ണ കുമാർ (ടാറ്റാ സൺസ്) മുഖ്യപ്രഭാഷണം നടത്തും. മുഖ്യസംഘാടകൻ അഭിഷേക് (കുവൈറ്റ്) സ്വാഗതവും അഡ്വ. ഷാനവാസ് (അരിസോണ) നന്ദിയും പറഞ്ഞു.

Tags: americaSree narayana Global economic forum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

World

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

Marukara

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.