Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നേരിട്ടെത്തി കമ്മീഷണര്‍ രാമമൂര്‍ത്തി

കസ്റ്റംസിന്റെ കാറില്‍ തന്നെയാണ് കരമനയിലെ ആശുപത്രിയില്‍ അദേഹത്തെ എത്തിക്കുന്നത്. ഇസിജിയില്‍ നേരിയ വ്യത്യാസമെ ഉള്ളുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 09:03 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് കൈമാറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. വൈകിട്ട് ഏഴോടെയാണ് അദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ  ഓഫീസിലേക്ക് ശിവശങ്കറിനെ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. എന്നാല്‍, അദേഹം ഈ ആവശ്യം നിരസിച്ചു. തുടര്‍ന്ന് വൈകിട്ട് ആറോടെ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് കൈമാറുകയായിരുന്നു. ഈ നോട്ടീസില്‍ കേസ് നമ്പര്‍ എഴുതിയിട്ടില്ലായിരുന്നു. തുടര്‍ന്ന് അഭിഭാഷകനുമായി സംസാരിച്ച ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയ ശിവശങ്കറിനോട് തങ്ങളുടെ വാഹനത്തില്‍ കയറാന്‍ കസ്റ്റംസ് ആവശ്യപ്പെടുകയായിരുന്നു. തന്നെ കസ്റ്റഡിയില്‍ എടുക്കുകയണെന്ന് മനസിലാക്കിയ ഉടന്‍ ശവിവശങ്കര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കസ്റ്റംസിന്റെ കാറില്‍ തന്നെയാണ് കരമനയിലെ ആശുപത്രിയില്‍ അദേഹത്തെ എത്തിക്കുന്നത്. ഇസിജിയില്‍ നേരിയ വ്യത്യാസമെ ഉള്ളുവെന്നും  ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സ്വര്‍ണ്ണക്കള്ളക്കടത്ത് പിടികൂടിയ കസ്റ്റംസ് അസിറ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തി ആശുപത്രിയില്‍ എത്തി. കൂടുതല്‍ കസ്റ്റംസ് ഉദ്യേഗസ്ഥരെത്തി ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചനയും കസ്റ്റംസ് നല്‍കിയിട്ടുണ്ട്.  

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ മാസം 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ശിവശങ്കര്‍ നേരത്തെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്ള്‍ പങ്കെടുക്കും

Tags: ഐപിഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ ഐ പി എസ് ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; തമിഴ്‌നാട് മുന്‍ ഡി ജി പിക്ക് തടവും പിഴയും

Kerala

ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകള്‍; ഉദ്യോഗസ്ഥര്‍ സ്വയം പരിശോധിക്കണമെന്നും കൊച്ചി സിറ്റി കമ്മിഷണര്‍

Kerala

പത്താം ക്ലാസ് തോറ്റ ശേഷം നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച് ഐപിഎസ് നേടി; സ്തുത്യര്‍ഹപ്രവര്‍ത്തന പാരമ്പര്യമുള്ള ഉദ്യോഗസ്ഥന്‍ ആരുടെ കണ്ണിലെ കരടാണ്?

Kerala

എഡിജിപി ശ്രീജിത്തിനെ വര്‍ഗ്ഗീയ-ജാതിവാദിയാക്കാന്‍ ശ്രമം; മുസ്ലിമിനെയും ഈഴവരെയും തള്ളിപ്പറഞ്ഞു എന്ന് മുറിച്ചെടുത്ത വീഡിയോയുമായി പ്രചാരണം

Entertainment

യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ്; വി.സി. സജ്ജനാര്‍ ഐപിഎസിന്റെ ജീവിത കഥയാണോ ‘ക്രിസ്റ്റഫര്‍ ‘?; അന്വേഷണവുമായി സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.