Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൗ ജിഹാദിന് പ്രോത്സാഹനം നല്‍കുന്ന പരസ്യം; ഗുജറാത്തിലെ തനിഷ്‌ക് ജുവല്ലറിക്ക് നേരേ ആക്രമണമെന്ന് വ്യാജവാര്‍ത്ത; എന്‍ഡിടിവിക്കെതിരേ കേസെടുത്തു

ലൗ ജിഹാദിനെ മഹത്വവത്കരിക്കുന്ന പരസ്യം പുറത്തുവിട്ടതില്‍ പ്രതിഷേധിച്ച് തനിഷ്‌ക് ജുവല്ലറിക്കും ജീവനക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായതായാണ് എന്‍ഡിടിവി വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 12:25 pm IST
inIndia

അഹമ്മദാബാദ് : ലൗ ജിഹാദിനെ പ്രോത്സാഹനം നല്‍കുന്ന പരസ്യത്തിന് പിന്നാലെ തനിഷ്‌ക് ജുവല്ലറിക്ക് നേരെ ആക്രമണമുണ്ടായതായി വ്യാജ വാര്‍ത്താ സംപ്രേഷണം ചെയ്ത എന്‍ഡിടിവിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലെ കച്ച് (ഈസ്റ്റ്) പോലീസാണ് ഐപിസി സെക്ഷന്‍ 153 എ, 505 എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  

ലൗ ജിഹാദിനെ മഹത്വവത്കരിക്കുന്ന പരസ്യം പുറത്തുവിട്ടതില്‍ പ്രതിഷേധിച്ച് തനിഷ്‌ക് ജുവല്ലറിക്കും ജീവനക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായതായാണ് എന്‍ഡിടിവി വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തത്.  

വ്യാജ വാര്‍ത്ത നല്‍കിയതില്‍ എന്‍ഡിടിവിക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്സിങ് ജഡേജ നിര്‍ദ്ദേശം നല്‍കിയിരുന്നു. മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയ്‌ക്കെതിരായ അല്ലെങ്കില്‍ ഒരു മതത്തിന്റെ സ്ഥാപകര്‍ക്കും പ്രവാചകന്മാര്‍ക്കും നേരെ അധിക്ഷേപം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന വ്യക്തികളെ ശിക്ഷിക്കുക എന്നതാണ് 153 എ വകുപ്പ്.  വിവിധ മത, വംശീയ, ഭാഷ, പ്രാദേശിക ഗ്രൂപ്പുകള്‍, ജാതികള്‍, സമുദായങ്ങള്‍ എന്നിവ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിന് മുന്‍വിധിയോടെയുള്ളതും പൊതു സമാധാനത്തെ ശല്യപ്പെടുത്തുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കാനുള്ളതാണ് 505 വകുപ്പ്.  

പരസ്യം പിന്‍വലിച്ചെങ്കിലും ഗാന്ധിധാമിലെ തനിഷ്‌കിന്റെ ഷോറൂമിന് നേരെ ഹിന്ദുക്കള്‍ ആക്രമിച്ചതായാണ് ചാനല്‍ വ്യാജ വാര്‍ത്ത നല്‍കിയത്. ഇത് ചില പ്രാദേശിക മാധ്യമങ്ങള്‍ എറ്റെടുക്കയും പ്രചരിപ്പിക്കുകയും ചെയ്തു. ഷോറൂമിന് നേരെ ആക്രമണമുണ്ടായി എന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ ക്രമസമാധാനത്തെ തകര്‍ക്കുന്നതിനും ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ്.  

ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘര്‍ഷത്തിന് നയിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് പ്രദീപ് സിങ് പറഞ്ഞു. എന്‍ഡിടിവി പുറത്തുവിട്ട വ്യാജമാണെന്ന് പിഐബിയും അറിയിച്ചിട്ടുണ്ട്. ഷോറൂമിന് നേരെ ആക്രമണമൊന്നുമില്ലെന്നും പ്രകോപിതരായ ജനക്കൂട്ടം കൊള്ളയടിച്ചുവെന്നത് എന്‍ഡിടിവി വ്യാജമായി പ്രചരിപ്പിച്ചതാണെന്നും കച്ച് പോലീസും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത.

Tags: വാര്‍ത്തപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്എന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.