Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ഐക്യം എന്നാല്‍ അസമത്വം ഇല്ലാതാക്കലാണ്; ദത്തോപാന്ത് ഠേംഗ്ഡി ഈ ലക്ഷ്യം ജീവിതവ്രതമാക്കി – മോഹന്‍ ഭാഗവത്

സാമൂഹത്തെ എകീകരിച്ച് അസമത്വത്തെ ഉന്‍മൂലനം ചെയ്യുക എന്ന കാഴ്ചപ്പാടോടുകൂടിയാണ് ഠേംഗ്ഡിജി വിവിധ മേഖലകളില്‍ സംഘടനകള്‍ രൂപീകരിച്ചത്. രാജ്യത്തിന്റെ അവസ്ഥയും സാഹചര്യത്തിനും അനുശ്രിതമായാണ് അദ്ദേഹം ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഹൈന്ദവ എകീകരണത്തിലൂടെ സമൂഹത്തിലെ അസമത്വം ഉന്‍മൂലനം ചെയ്യുകയെന്ന് ഒറ്റ് ലക്ഷ്യം ജീവിതവ്രതമാക്കി പ്രവര്‍ത്തിച്ച വ്യക്തിയാണ് ദത്തോപാന്ത് ഠേംഗ്ഡിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 09:08 pm IST
in India

പൂനെ: പൂനൈ ഹൈന്ദവ എകീകരണത്തിലൂടെ സമൂഹത്തിലെ അസമത്വം ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യം ജീവിതവ്രതമാക്കി പ്രവര്‍ത്തിച്ച വ്യക്തിയാണ് ദത്തോപാന്ത് ഠേംഗ്ഡിജിയെന്ന്  ആര്‍ എസ് എസ്  സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

ഠേംഗ്ഡിജി അവസാന ശ്വാസം വരെ സാമൂഹിക ഐക്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചു. സാമൂഹത്തെ എകീകരിച്ച് അസമത്വത്തെ ഉന്‍മൂലനം ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് ഠേംഗ്ഡിജി വിവിധ മേഖലകളില്‍ സംഘടനകള്‍ രൂപീകരിച്ചത്. രാജ്യത്തിന്റെ അവസ്ഥയും സാഹചര്യത്തിനും അനുശ്രിതമായാണ് അദ്ദേഹം ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ദത്തോപാന്ത് ഠേംഗ്ഡി ജന്മശതാബ്ദിയാഘോഷ സമിതി  സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

  

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലകന്മാരായ ഡോ. ഹെഡ്ഗെവാര്‍, ഗുരുജി ഗോല്‍വാല്‍ക്കര്‍, ബാലസാഹേബ് ദേവറസ് എന്നിവരുടെ ചിന്തകളില്‍ നിറഞ്ഞ് നിന്ന സാമൂഹിക ഐക്യമെന്ന് ആശയത്തെ ഠേംഗ്ഡിജി തന്റെ പ്രവര്‍ത്തനത്തില്‍ സ്വാംശീകരിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കറുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ മഹത്ത് വ്യക്തികളുടെ കൂട്ടായ്‌മയിലൂടെയും സമര്‍പ്പണത്തിലൂടെയും ദത്തോപാന്ത് ഠേംഗ്ഡി സൃഷ്ടിച്ച സമഗ്ര ദര്‍ശനം ‘നമ്മുടെ സംസ്‌കാരത്തിന്’ അനുസൃതമായിരുന്നു. ഇതേ കാഴ്ചപ്പാടാണ് സംഘവും മുന്നോട്ട് വയ്‌ക്കുന്നതെന്ന് സര്‍സംഘചാലക് വ്യക്തമാക്കി.

Tags: ആര്‍എസ്എസ്ബിഎംഎസ്‌മോഹന്‍ ഭാഗവത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.