Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘വദതു സംസ്കൃതം’ സമാപന സമ്മേളനം ഇന്ന് വൈകിട്ട്, ജയറാം ഉദ്ഘാടനം ചെയ്യും

സാഹിത്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ സംസ്ഥാന ശിക്ഷണ പ്രമുഖ് എൻ .എൻ. മഹേഷ് സ്വാഗതവും സംസ്ഥാന കാര്യദർശി ഡോക്റ്റർ .സുധീഷ് .ഓ .എസ്. കൃതജ്ഞതയും രേഖപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 04:07 pm IST
inKerala

തിരുവനന്തപുരം: സംസ്കൃത ഭാരതിയുടെ കേരളം ഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന തലത്തിൽ ‘വദതു സംസ്കൃതം’ എന്ന പേരിൽ നടത്തിവന്ന നൂറ്റിയെട്ട് സംസ്കൃത സംഭാഷണ ക്ലാസ്സുകളുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് പ്രശസ്ത ചലച്ചിത്ര താരം ജയറാം ഉദ്ഘാടനംചെയ്യും. വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന അധ്യക്ഷൻ പണ്ഡിതരത്നം ഡോക്ടർ പി. കെ. മാധവൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്‌കൃത ഭാരതിയുടെ അഖില ഭാരത ശിക്ഷണ പ്രമുഖനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോക്ടർ എച്. ആർ. വിശ്വാസ് മുഖ്യ പ്രഭാഷണം നടത്തും.

സാഹിത്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ സംസ്ഥാന ശിക്ഷണ പ്രമുഖ് എൻ. എൻ. മഹേഷ് സ്വാഗതവും സംസ്ഥാന കാര്യദർശി ഡോക്റ്റർ സുധീഷ് ഓ. എസ്. കൃതജ്ഞതയും രേഖപ്പെടുത്തും.

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽനിന്നും പുറത്തുനിന്നുമായി നാലായിരത്തോളം മലയാളികൾ ഈ മാസം അഞ്ചാം തീയതി ആരംഭിച്ച സംഭാഷണ ക്ലാസ്സുകളിൽ പങ്കെടുത്ത്‌ സൗജന്യമായി സംസ്കൃതം സംസാരിക്കാനുള്ള പരിശീലനം നേടി. തുടർന്നും സംസ്കൃതം പഠിക്കാൻ താല്പര്യമുള്ളവർക്കായി തപാൽ വഴി സംസ്കൃത പഠനത്തിനുള്ള സൗകര്യവും വിശ്വ സംസ്കൃത പ്രതിഷ്ഠാനം ഒരുക്കിയിട്ടുണ്ട്.
 

Tags: sayahnamVadathu SamskritamSanskrita SambhashanamSamskrita BharatiVishwa Samskrita PratishtanamSpoken Sanskrit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

Kerala

ചമ്പക്കുളം മൂലം വള്ളംകളി തിങ്കളാഴ്ച; ഫൈനല്‍ വൈകിട്ട്

India

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ഗുജറാത്ത് കനത്ത ജാഗ്രതയില്‍, 47000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; നാളെ തീരം തൊടും, ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു

India

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും

Kerala

തൃശൂര്‍ പൂരത്തിന് വിളംബരമായി; വൈകിട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.