Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാലിന്യസംസ്‌കരണം പുനഃസ്ഥാപിക്കാനായില്ല ; അറവുശാലപൂട്ടാനൊരുങ്ങി കോര്‍പ്പറേഷന്‍

ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കോര്‍പ്പറേഷന്‍ വക അറവുശാല അടച്ചുപൂട്ടുമെó് സൂചന. കൊല്ലം മേയര്‍ ഹണി ബെôമിന്റെ വാര്‍ഡായ വടക്കുംഭാഗത്തു സ്ഥിതിചെയ്യുó അറവുശാലയാണ് അടച്ചുപൂട്ടുóത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 pm IST
inKollam
മാലിന്യം

മാലിന്യം

കൊല്ലം: ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കോര്‍പ്പറേഷന്‍ വക അറവുശാല അടച്ചുപൂട്ടുമെന്ന് സൂചന. മേയര്‍ ഹണി ബെôമിന്റെ വാര്‍ഡായ വടക്കുംഭാഗത്തു സ്ഥിതിചെയ്യുó അറവുശാലയാണ് അടച്ചുപൂട്ടുóത്.

മാലിന്യസംസ്‌കരണത്തിനായി അറവുശാലയിð സ്ഥാപിച്ച എം ഫ്‌ളുവന്റ് പ്ലാന്റ് മാസങ്ങളായി തകരാറിലായത് നന്നാക്കാന്‍ സാധിക്കാത്തതാണ് അടച്ചുപൂട്ടലിന് കാരണം. പ്ലാന്റ് സ്ഥാപിക്കുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്പനി തകരാര്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കോര്‍പ്പറേഷന്‍.

കോഴിക്കോട് ആസ്ഥാനമായ സ്വകാര്യകമ്പനിയാണ് മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോഴുïാകുന്ന ഖര-ദ്രാവക മാലിന്യം വേര്‍തിരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചത്. ഖരമാലിന്യം വളമായും ദ്രാവകരൂപത്തിലുള്ളവ വേര്‍തിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതെല്ലാം വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി.  

അരക്കോടി രൂപ മുടക്കി പുതിയയന്ത്രം സ്ഥാപിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന വാഗ്ദാനവുമായി കമ്പനി വീïും കോര്‍പ്പറേഷനെ സമീപിച്ചു. എന്നാല്‍ പുനര്‍നിര്‍മാണത്തിന് ലക്ഷങ്ങള്‍ വേïിവരുമെന്നതിനാല്‍ കരാര്‍ റദ്ദാക്കാനുള്ള നടപടി ആലോചിക്കുകയാണ് കോര്‍പ്പറേഷന്‍.

പ്രശ്‌നപരിഹാരത്തിന് ശ്രമം: മേയര്‍

കോര്‍പ്പറേഷന്‍ ഏറെ പണം ചെലവഴിച്ച് നിര്‍മിച്ച അറവുശാല പെട്ടെó് അടച്ചുപൂട്ടിñെó് മേയര്‍ ഹണി ബെôമിന്‍. ആധുനിക അറവുശാലയും മാലിന്യസംസ്‌കരണവും നഗരത്തിന് അത്യന്താപേക്ഷിതമാണ്. അത് മുന്‍കൂട്ടി കïാണ് ആധുനികസൗകര്യങ്ങളോടു കൂടിയ അറവുശാല സ്ഥാപിച്ചത്. എóാð മാലിന്യസംസ്‌കരണം വേïവിധം നടക്കാത്തതിനാð ഇപ്പോള്‍ ആ അറവുശാല പ്രവര്‍ത്തനരഹിതമാണ്.

മാലിന്യസംസ്‌കരണത്തിന് സ്ഥാപിച്ച പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുóിടത്താണ് കരാറേറ്റെടുത്ത കമ്പനിക്ക് വീഴ്ച സംഭവിച്ചത്. മൃഗങ്ങളുടെ ചോരയും മറ്റുമുള്ള മാലിന്യം വേïരീതിയിð സംസ്‌കരിക്കാന്‍ കമ്പനി സ്ഥാപിച്ച പ്ലാന്റിന് കഴിയുóിñ. അവര്‍ പുതിയ പദ്ധതി സമര്‍പ്പിച്ചിട്ടുï്. അത് വൈകാതെ പരിശോധിച്ച് കൗണ്‍സിലിð ചര്‍ച്ച ചെയ്യും. കമ്പനിക്ക് പ്ലാന്റ് സ്ഥാപിച്ച വകയിð ഇനിയും പണം നല്കാനുï്. അതിനാð തóെ കമ്പനിക്ക് ഉത്തരവാദിത്വത്തിð നിó് പിòാറാനാകിñ. എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് നഗരവാസികളുടെ ദുരിതം ഇñാതാക്കാനാണ് കോര്‍പ്പറേഷന്റെ ശ്രമം.

ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ഫലമുണ്ടായില്ല – ബി. ഷൈലജ, കൗണ്‍സിലര്‍

നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അറവുശാലയിലെ മാലിന്യസംസ്‌കരണം സംബന്ധിച്ച പ്ലാന്റിലെ പ്രശ്‌നം കോര്‍പ്പറേഷന് പരിഹരിക്കാനായില്ല. 26 ലക്ഷംരൂപ ചെലവഴിച്ചാണ് ഈ പ്ലാന്റ് സ്ഥാപിച്ചത്. ഏതാï് വിവിധ സമയങ്ങളിലായി ഒരുകോടിയോളം രൂപ കോര്‍പ്പറേഷന്‍ ഇതിനായി ചെലവഴിച്ചു. പക്ഷേ ഫലം കïില്ല.

പ്ലാന്റിന്റെ ട്രയല്‍ റണ്‍ നടത്തുമ്പോഴെല്ലാം രൂക്ഷമായ ദുര്‍ഗന്ധവും മാലിന്യപ്രശ്‌നങ്ങളുമാണ് ഉïായത്. ഇതോടെ പരിസരവാസികള്‍ പരാതിയുമായി രംഗത്തെത്തി. അങ്ങനെ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.  

ഒടുവില്‍ കോടതി ഉത്തരവനുസരിച്ച് 2018 ജൂലൈയിð പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയായിരുóു. ഇടയ്‌ക്ക് തുറക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചെങ്കിലും ബിജെപി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി.  

ഒടുവില്‍ ആധുനികസംവിധാനം ഏര്‍പ്പെടുത്തി ഖര-ദ്രാവക മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് സംസ്‌കരിക്കുമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കി. തുടര്‍óും പ്രശ്‌നപരിഹാരത്തിനായി പല തവണകളിലായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഇതിനുശേഷം നടത്തിയ ട്രയല്‍ റണ്ണുകളും പരാജയപ്പെട്ടു.

Tags: Wastekollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.