Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജലശുദ്ധി ഉറപ്പാക്കാന്‍ ലാബുകളുമായി ഹരിതകേരളം മിഷന്‍

വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 pm IST
inKollam

കൊല്ലം: ജലമലിനീകരണം കുറച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലത്തിന്റെ ഗുണനിലവാര പരിശോധനയ്‌ക്കും സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. പദ്ധതിയിലൂടെ ജില്ലയില്‍ 73 തദ്ദേശസ്ഥാപനങ്ങളിലായി 84 ലാബുകള്‍ സ്ഥാപിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്ക് സൗജന്യമായോ വളരെ ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെയോ കുടിവെള്ളം പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ജില്ലാ ഹരിത കേരളം മിഷന്‍ ഒരുക്കുന്നത്.

വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്‌കൂളുകളിലെ രസതന്ത്ര ലാബുകളോട് അനുബന്ധിച്ചാണ് പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കുന്നത്. ഒരു പഞ്ചായത്തിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെങ്കിലും ലാബ് സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളിലെ ശാസ്ത്ര അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതിനായി പ്രത്യേകം പരിശീലനം നല്‍കും.  

കിണറ്റില്‍ നിന്നും നേരിട്ട് എടുക്കുന്ന ജലം അണുവിമുക്തമായ ബോട്ടിലുകളില്‍ ശേഖരിക്കും. ലാബില്‍ എത്തിക്കുന്ന വെള്ളത്തിന്റെ സാമ്പിളിന് നമ്പരും ഡേറ്റും നല്കും. അണുവിമുക്തമായ ബോട്ടിലില്‍ ശേഖരിച്ച ജലം എച്ച്2എസ് സ്ട്രിപ്പ് ബോട്ടിലില്‍ ചേര്‍ത്ത് 18 മുതല്‍ 24 മണിക്കൂര്‍ വരെ സൂക്ഷിക്കും. കറുത്തനിറം ദൃശ്യമായാല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം മനസിലാക്കാം.

എംഎല്‍എമാരുടെ ആസ്തിവികസന ഫïില്‍ നിന്നും പണം വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയിട്ടുï്. ഒരുലക്ഷം രൂപയാണ് ലാബ് സജ്ജീകരിക്കാനണ്ടുള്ള തുക. ജില്ലയിലെ എംഎല്‍എമാരുടെ പ്രാദേശിക വികസനഫï്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം തുടങ്ങിയവ വിനിയോഗിച്ചാണ് ലാബുകള്‍ ആരംഭിക്കുന്നത്.  

ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരുലാബ് വീതം ആരംഭിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ലാബുകള്‍ സ്ഥാപിക്കുന്നതിനണ്ടുള്ള ചുമതല കേരള ഇറിഗേഷന്‍  ഇന്‍ഫ്രാസ്ട്രക്ടര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനാണ്.

Tags: waterHaritha kerala missionpurity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.