Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാസര്‍കോഡിന് കരുതലായി പടിഞ്ഞാറെ കല്ലടയുടെ പോരാളി

കൊല്ലം: ജില്ലയ്‌ക്ക് അഭിമാനമായി മറ്റൊരു പോലീസ് ഓഫീസര്‍ കൂടി.കോവിഡ് കാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്‍നണ്ടിര്‍ത്തി സംസ്ഥാന പേണ്ടാലീസ് മേധാവിയുടെ ബഹുമതി കരസ്ഥമാക്കിയിരിക്കുകയാണ് കാസര്‍കോഡ് മേലേപറമ്പ ഇന്‍സ്‌പെക്ടറായ പടിഞ്ഞാറെ കല്ലട പട്ടകടവ് മുനമ്പേല്‍ ജോസ് കോട്ടേജില്‍ എം.എല്‍. ബെന്നി ലാലു എന്ന കൊല്ലത്തുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 pm IST
inKollam

കൊല്ലം: ജില്ലയ്‌ക്ക് അഭിമാനമായി മറ്റൊരു പോലീസ് ഓഫീസര്‍ കൂടി.കോവിഡ് കാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്‍നണ്ടിര്‍ത്തി സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി കരസ്ഥമാക്കിയിരിക്കുകയാണ് കാസര്‍കോഡ് മേലേപറമ്പ ഇന്‍സ്‌പെക്ടറായ പടിഞ്ഞാറെ കല്ലട പട്ടകടവ് മുനമ്പേല്‍ ജോസ് കോട്ടേജില്‍ എം.എല്‍. ബെന്നി ലാലു എന്ന കൊല്ലത്തുകാരന്‍.

ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ സിഐ ആയി ജോലിക്കയറ്റം കിട്ടിയാണ് ബെന്നി ലാലു കാസര്‍കോഡ് പോയത്. മേലേപറമ്പ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായി ചാര്‍ജെടുത്ത അദ്ദേഹം കൃത്യതയോടും ചിട്ടയോടും കൂടിയ പ്രവര്‍ത്തനത്തിലൂടെ തന്റെ സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് 19 എന്ന മഹാമാരി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ലോക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ രാജ്യത്തെ ചുരുക്കം ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായിരുന്ന മേല്‍പറമ്പയില്‍ ട്രിപ്പിള്‍ ലോക് ഡൗണിലൂടെയാണ് ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിരോധപ്രവര്‍ത്തനം നടത്തിയത്.

ജാഗ്രതാ സമിതികളെ ഏകോപിപ്പിച്ചും ജനങ്ങളെ ബോധവത്കരിച്ചും വോളന്റിയേഴ്‌സിനെയും ആരോഗ്യപ്രവര്‍ത്തകരെയും ചേര്‍ത്ത് വാട്‌സപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും സമൂഹ അടുക്കള വഴി ഭക്ഷണവും എത്തിക്കുന്നതിന് ശ്രദ്ധ ചെലുത്തിയ ഈ ഓഫീസര്‍ കോവിഡ് നിരീക്ഷണത്തിനും പരിശോധനയ്‌ക്കും ക്ലസ്റ്ററുകളിലെ നിയന്ത്രണങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കി. മേലേപറമ്പയിലെ ഈ പ്രവര്‍ത്തനത്തിന് തന്റെ സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും കലവറയില്ലാത്ത പിന്തുണയും സഹകരണവുമാണ് നല്‍കിയതന്ന് അദ്ദേഹം പറയുന്നു.

2020 മാര്‍ച്ച് 23ന് ലോക്ഡൗണ്‍ പ്രഖ്യാപണ്ടിച്ചതിനുശേഷം ഒരു ദിവസം പോലും അവധിയെടുത്ത് മാറി നില്‍ക്കാതെയാണ് ഈ കല്ലടക്കാരന്‍ മേല്‍പറമ്പയിലെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയത്. 2009ല്‍ എസ്‌ഐ ആയി പോലീസ് ജീവിതം ആരംഭിച്ച നിയമബിരുദധാരിയായ  ബെന്നി കെഎസ്എഫ്ഇ ഉദ്യോഗസ്ഥനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  അധ്യാപികയായ റിയമോളാണ് ഭാര്യ. അമല, അമല്‍ എന്നിവര്‍ മക്കളും.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.