Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുമ്പളങ്ങിയില്‍ കായല്‍ അടച്ചും, കയ്യേറിയും അനധികൃത മത്സ്യബന്ധനം

പെരുമ്പടപ്പ് പ്രദേശം കല്ലഞ്ചേരി, കുമ്പളങ്ങി കിഴക്ക് ഭാഗങ്ങളില്‍ കായല്‍ കെട്ടിയടച്ചും, കയ്യേറിയുമാണ് നൂറുകണക്കിന് വലകള്‍ നാട്ടിയിരിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നീതി സംരക്ഷണ സമിതിയെന്ന സംഘടനയുടെ നേതൃത്വത്തിലാണ് അനധികൃത വലകള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 12:25 pm IST
inErnakulam

പള്ളുരുത്തി: കുമ്പളങ്ങി കായലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചീനവലകള്‍ നീക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ തീരുമാനം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു. കുമ്പളങ്ങി കായലില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരിക 1500ല്‍ അധികം ചീനവലകളെന്ന് ഫിഷറീസ് വകുപ്പിന്റെ നിഗമനം. 

പെരുമ്പടപ്പ് പ്രദേശം കല്ലഞ്ചേരി, കുമ്പളങ്ങി കിഴക്ക് ഭാഗങ്ങളില്‍ കായല്‍ കെട്ടിയടച്ചും, കയ്യേറിയുമാണ് നൂറുകണക്കിന് വലകള്‍ നാട്ടിയിരിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നീതി സംരക്ഷണ സമിതിയെന്ന സംഘടനയുടെ നേതൃത്വത്തിലാണ് അനധികൃത വലകള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്. ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കായലില്‍ മത്സ്യ ബന്ധനം നടത്തുന്നതിനുള്ള തൊഴിലിടം നഷ്ടപ്പെടുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

കുമ്പളങ്ങി കായലിലെ ചീനവലകളുടെ ഉടമകളില്‍ ഏറിയപങ്കും സര്‍ക്കാര്‍ ജീവനക്കാരോ സ്ഥിരം സംവിധാനത്തില്‍ ജോലിയെടുക്കുന്നവരോ ആണെന്ന് കണ്ടെത്തല്‍. അനധികൃത ചീനവലകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ ബോദ്ധ്യപ്പെട്ടതാണ് ഇക്കാര്യം. 16 ചീനവലകള്‍ വരെയുള്ള ഉടമകള്‍ ഇവിടെയുണ്ട്. മുഴുവന്‍ വലകളും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഫിഷറീസ് ആക്ട് പരസ്യമായി ലംഘിച്ചാണ് വലകളുടെ പ്രവര്‍ത്തനം. അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന ഇത്തരം വലകള്‍ കായലില്‍ നിന്ന് ടണ്‍ കണക്കിന് മത്സ്യസമ്പത്താണ് ചൂഷണം ചെയ്യുന്നത്.  

കുമ്പളങ്ങി കായലില്‍ നിന്ന് 2004ല്‍ പൊളിച്ചു മാറ്റിയത് 400 ഓളം അനധികൃത ചീനവലകള്‍. കായല്‍ മധ്യത്തില്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തി വരികയായിരുന്ന ഇവര്‍ക്കെതിരെ പ്രദേശത്തെ ധീവര വംശോദ്ധാരണി സഭ കോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത ചീനവലകള്‍ പൊളിച്ചുമാറ്റി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്ത വലകള്‍ പിന്നീട് കായലിന്റെ കിഴക്ക് പ്രദേശത്ത് നിറയുകയായിരുന്നു. ഒരു ലക്ഷത്തിന് മേല്‍ തുക ചെലവിട്ടാണ് ഒരു ചീനവലനാട്ടുന്നത്.

Tags: Fishinglakeകുംബളങ്ങി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.