Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഓണ്‍ലൈന്‍ ഷോപ്പിങ്; കര്‍ഷകന് കിട്ടിയത് പഴകിയ ടാബ്ലറ്റ്

പുറപ്പുഴ സ്വദേശിയായ ടി.കെ. ശശിയാണ് മകന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഓഗസ്റ്റ് 15ന് ടിവിയില്‍ കണ്ട ഓണ്‍ലൈന്‍ ഷോപ്പിങ് ചാനലില്‍ ടാബ്ലറ്റ് ബുക്ക് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 12:07 pm IST
inIdukki
ഓണ്‍ലൈന്‍ ഷോപ്പിങ് വഴി ലഭിച്ച ഉപയോഗ ശൂന്യമായ ടാബ്ലറ്റ്

ഓണ്‍ലൈന്‍ ഷോപ്പിങ് വഴി ലഭിച്ച ഉപയോഗ ശൂന്യമായ ടാബ്ലറ്റ്

തൊടുപുഴ: ടെലിവിഷനിലെ ഓണ്‍ലൈന്‍ ഷോപ്പിങ് കണ്ട് ടാബ്ലറ്റ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് പഴയത്.  പുറപ്പുഴ സ്വദേശിയായ ടി.കെ. ശശിയാണ് മകന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഓഗസ്റ്റ് 15ന്  ടിവിയില്‍ കണ്ട ഓണ്‍ലൈന്‍ ഷോപ്പിങ് ചാനലില്‍ ടാബ്ലറ്റ് ബുക്ക് ചെയ്തത്. ഇതിനായി മൂവായിരത്തി തൊള്ളായിരം രൂപയും സര്‍വ്വീസ് ചാര്‍ജായി 400 രൂപയും നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ ലഭിക്കുമെന്നായിരുന്നു എറണാകുളത്ത് നിന്നും ചാനലിന്റെ കസ്റ്റമര്‍കെയറില്‍ നിന്നും വിളിച്ചപ്പോള്‍ ലഭിച്ച വിവരം.  

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ടാബ്ലറ്റ് ലഭിച്ചു. എന്നാല്‍ ആരോ ഉപയോഗിച്ചതും തീര്‍ത്തും മോശമായതുമായ ഉപകരണമാണ് ശശിക്ക് ലഭിച്ചത്. ഇത് സംബന്ധിച്ച് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ചപ്പോള്‍ ഉപകരണത്തിന്റെ ഫോട്ടോ എടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടു.  

നോയ്ഡയിലെ പ്രധാന ഓഫീസില്‍ അറിയിക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് കസ്റ്റമര്‍ കെയറുകാരുടെ ഭാഗത്ത് നിന്നും അനുയോജ്യമായ പ്രതികരണമല്ല ലഭിച്ചത്. ദിവസങ്ങളോളം കാത്തിരുന്നിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരുവിധ പ്രതികരണങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ സമീപിച്ചു. എന്നാല്‍ പരാതി നിലനില്‍ക്കില്ലെന്ന പ്രതികരണമാണ് ശശിക്ക് ലഭിച്ചത്.  

റബര്‍ ടാപ്പിങിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ശശിയും കുടുംബവും കഴിഞ്ഞ് പോകുന്നത്. ഇനി ആരോട് പരാതിപ്പെടണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്.  

Tags: farmer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.