Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അര്‍മീനിയ – അസര്‍ബൈജാന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍

മുംബൈയില്‍ നിന്ന് ചബാഹര്‍ തുറമുഖം വഴി മോസ്‌കോയിലേക്കുള്ള ഭാരതത്തിന്റെ വ്യാപാര ഇടനാഴിയിലെ നിര്‍ണായക പാത കടന്നു പോകുന്നത് അസര്‍ബൈയ്ജാന്‍ വഴിയാണ്.അതുകൊണ്ടു തന്നെ ഇവിടെയുണ്ടാകുന്ന ഓരോ സംഘര്‍ഷവും നമ്മളെയും ബാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 am IST
in Article

അര്‍മീനിയയും അസര്‍ബൈജാനും തമ്മിലെ സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.നഗോര്‍ണോ-കരോബാക് എന്ന തര്‍ക്കപ്രദേശമാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം.സോവിയറ്റ് ശിഥിലീകരണത്തിന് തുടക്കംകുറിച്ച 1988 മുതല്‍ സംഘര്‍ഷം ആരംഭിക്കുകയും  അര്‍മീനിയയും അസര്‍ബൈജാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായതോടെ സംഘര്‍ഷം രൂക്ഷമാകുകയും ചെയ്യുകയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍.4400 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നഗോര്‍ണോ-കരോബാക് അസര്‍ബൈജാന് ഉള്ളിലാണ് നിലകൊള്ളുന്നതെങ്കിലും അര്‍മീനിയന്‍ വംശജര്‍ക്കാണ് ഭൂരിപക്ഷം-ഇതാണ് ഈ സംഘര്‍ഷത്തിന്റെ അടിസ്ഥാനപ്രശ്‌നവും.അര്‍മീനിയയുടെ പിന്തുണയോടെ ഇവിടെ 1994 മുതല്‍ അര്‍മീനിയന്‍ വംശജര്‍ സ്വന്തം നിലയില്‍ ഭരണസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. അസര്‍ബൈജാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ ആര്‍ട്ട്‌സാഖ് എന്നും പേരുള്ള നഗോര്‍ണോ-കാരബാഖ് പ്രദേശത്തിനായി മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.അസര്‍ബൈജാന്റെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം1988-1994 കാലത്ത്ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം അര്‍മീനിയന്‍ സൈന്യം ഏറ്റെടുക്കുകയായിരുന്നു.

തുര്‍ക്കി 4000 സൈനികരെ അസര്‍ബൈജാന്റെ സഹായത്തിനായി എത്തിച്ചത്തോടെ മതപരമായ മാനങ്ങളും ഈ പ്രശ്‌നത്തിന് വന്നിരിക്കയാണ്. ദശാബ്ദങ്ങള്‍നീണ്ട തര്‍ക്കത്തിന്റെപേരില്‍ നേരത്തേയും ഒട്ടേറെത്തവണ ഇരുരാജ്യവും ഏറ്റുമുട്ടിയിരുന്നു.1991-ലെ യുദ്ധത്തില്‍ 30,000 പേരാണ് മരിച്ചത്.റഷ്യക്കു അര്‍മീനിയയുമായി പ്രതിരോധ കരാറുണ്ട്. അസര്‍ബൈജാനു തുര്‍ക്കിയുടെ പിന്തുണയും.

ലോകവിപണിയിലേക്കുള്ള എണ്ണവാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയായ സൗത്ത് കോക്കസസില്‍ ഈ രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സംഘര്‍ഷം രാജ്യാന്തരതലത്തിലും ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും ഇപ്പോള്‍  അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദശാബ്ദങ്ങള്‍ നീണ്ട തര്‍ക്കത്തിന്റെ പേരില്‍ നേരത്തേയും ഒട്ടേറെത്തവണ ഇരുരാജ്യവും ഏറ്റുമുട്ടിയിരുന്നു. 1991-ലെ യുദ്ധത്തില്‍ 30,000 പേരാണ് മരിച്ചത്. മുസ്ലിം ഭൂരിപക്ഷമുള്ള അസര്‍ബൈജാനും ക്രിസ്ത്യന്‍ മേധാവിത്വമുള്ള അര്‍മേനിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ലോകം ചേരിതിരിയാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. പാക്കിസ്ഥാന്‍ ഇതിനകം തന്നെ തുര്‍ക്കിക്കു പിന്തുണയുമായി വന്നിട്ടുണ്ട്. മോസ്‌കോയും അങ്കാറയും യഥാക്രമം റഷ്യയുടെയും തുര്‍ക്കിയുടെയും തലസ്ഥാനങ്ങളാണ്. ഇവര്‍ യെരവാന്‍, ബേക്കൂ എന്നിവയുടെ നിയന്ത്രണം പരോക്ഷമായി കൈയടക്കുന്നതു ലോകസമാധാനത്തിന് തന്നെ ഭീഷണിയാണ്. മുംബൈയില്‍ നിന്നും ചബാഹര്‍ തുറമുഖം വഴി മോസ്‌കോയിലേക്കുള്ള ഭാരതത്തിന്റെ വ്യാപാര ഇടനാഴിയിലെ നിര്‍ണായക പാത കടന്നു പോകുന്നത് അസര്‍ബൈയ്ജാന്‍ വഴിയാണ്. അതുകൊണ്ടു തന്നെ ഇവിടെയുണ്ടാകുന്ന ഓരോ സംഘര്‍ഷവും നമ്മളെയും ബാധിക്കും. ലോകകമ്പോളത്തിലേക്ക് എണ്ണയും വാതകവും ഈ മേഖലയിലൂടെയാണ് കൊണ്ടുപോകുന്നത്.യുദ്ധസമാന സാഹചര്യമുണ്ടാവുകയാണെങ്കില്‍ അത് ലോക കമ്പോളത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്.

ഡോ. സന്തോഷ് മാത്യു

അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് പോണ്ടിച്ചേരി  

കേന്ദ്ര സര്‍വ്വകലാശാല 9487982282

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും
Kerala

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.