Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

24 മണിക്കൂര്‍ പ്രവര്‍ത്തനവുമായി മൃഗാശുപത്രികളും സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളിയില്‍

സംസ്ഥാനത്തെ മൃഗാശുപത്രികളും ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും. 'ശോഭനം' എന്ന പേരിലാണ് മൃഗചികിത്സാരംഗത്തെ വിപ്ലവകരമായ ചുവടുവയ്‌പ് നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 03:00 pm IST
inKollam

കരുനാഗപ്പള്ളി: സംസ്ഥാനത്തെ മൃഗാശുപത്രികളും ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും. ‘ശോഭനം’ എന്ന പേരിലാണ് മൃഗചികിത്സാരംഗത്തെ വിപ്ലവകരമായ ചുവടുവയ്‌പ് നടപ്പാക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26 മൃഗാശുപത്രികളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളായി മാറുന്നത്.  

ജില്ലയില്‍ കരുനാഗപ്പള്ളി, പുനലൂര്‍, കുളത്തൂപ്പുഴ പോളിക്ലിനിക്കുകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി വെറ്റിനറി പോളിക്ലിനിക്കില്‍  നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. നിലവില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളില്‍ വിവിധ മൃഗങ്ങള്‍ക്ക് ഉïാകുന്ന രോഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആശുപത്രികളുടെ പ്രവര്‍ത്തനം 24 മണിക്കൂറായി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രാവിലെ 8 മുതല്‍ 2 വരെയും രïു മുതല്‍ രാത്രി എട്ടു വരെയും രാത്രി എട്ട് മുതല്‍ രാവിലെ വരെയും ഉള്ള മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ക്രമീകരിക്കുക. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ആശുപത്രികളില്‍ ഒരു ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, അറ്റന്‍ഡര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.

എന്നാല്‍ രാത്രി സമയത്ത് ഡോക്ടറുടെയും അറ്റന്‍ഡറുടെയും മാത്രം സേവനമായിരിക്കും ഉïായിരിക്കുക. കൊല്ലം വെറ്ററിനറി ക്ലിനിക്കില്‍ നിലവില്‍ 24 മണിക്കൂര്‍ സേവനം നല്‍കി വരുന്നുï്. സംസ്ഥാനത്താകമാനം 1100 മൃഗചികിത്സ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ ഒരു ബ്ലോക്കില്‍  ഒരു ആശുപത്രി എങ്കിലും 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്ന ലക്ഷ്യമാണ് ആദ്യഘട്ടത്തില്‍ ഉïാവുക. 105 ബ്ലോക്കുകളിലും ഇതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുï്.  

കരുനാഗപ്പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എയോടൊപ്പം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സാബു എന്നിവരും പങ്കെടുത്തു.

Tags: hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.