Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനുമതി ഇല്ലാതെ പള്ളി നവീകരണം; ജനം തടഞ്ഞു

പൈതൃക സംരക്ഷണത്തിന്റെ മറവില്‍ പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടമയില്‍ നിന്ന് കൈമാറ്റം ചെയ്ത രേഖ, നഗരസഭ പാസാക്കിയ പ്ലാന്‍ എന്നിവ ആവശ്യപ്പെട്ടപ്പോള്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ മൗനം പാലിച്ചെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:00 am IST
inErnakulam

മട്ടാഞ്ചേരി: കറുത്ത ജൂതന്മാരുടെ പള്ളി നവീകരണം ജനം തടഞ്ഞു. കൊച്ചി നഗരസഭയുടെ അനുമതിയോ, ഉടമയില്‍ നിന്നുള്ള കൈമാറ്റമോ നടത്താതെ നവീകരണം നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നവീകരണം തടസപ്പെടുത്തിയത്. ജൂതപള്ളി നിലനിന്നിരുന്ന സ്ഥലം സ്വക്വാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും സര്‍ക്കാര്‍ ചെലവില്‍ നവീകരണം നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയര്‍ന്നത്. 

കെട്ടിടത്തിന്റെ നാലു ഭാഗത്തും കോണ്‍ക്രീറ്റ് തുണുകള്‍ കെട്ടുന്നത് കണ്ടതോടെ തടസവുമായി നാട്ടുകാര്‍ എത്തി. പൈതൃക സംരക്ഷണത്തിന്റെ മറവില്‍ പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടമയില്‍ നിന്ന് കൈമാറ്റം ചെയ്ത രേഖ, നഗരസഭ പാസാക്കിയ പ്ലാന്‍ എന്നിവ  ആവശ്യപ്പെട്ടപ്പോള്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ മൗനം പാലിച്ചെന്നാണ് ആരോപണം.

നിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് സ്ഥലം കൗണ്‍സിലറിനെയും അറിയിച്ചിട്ടില്ല. പുരാവസ്തു വകുപ്പിന്റെയോ സര്‍ക്കാരിന്റെ ഉടമസ്ഥതയില്ലാതെ സ്വകാര്യവ്യക്തിയുടെ കൈവശമുള്ള കെട്ടിടം എങ്ങനെ പൊതുഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കൗണ്‍സിലര്‍ ടി.കെ. അഷറഫ് സ്ഥലത്തെത്തി ജോലിക്കാരെ മടക്കി അയച്ചു. കഴിഞ്ഞ ദിവസം ഇത് സംബന്ധമായ ഏറ്റെടുക്കല്‍ ഫയല്‍ കൊച്ചി നഗരസഭയില്‍ എത്തിയെങ്കിലും വിശദമായ അന്വേഷണത്തിനായി മാറ്റി വെക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ ടി.കെ. അഷറഫ് പറഞ്ഞു.

Tags: ക്രിസ്ത്യന്‍ പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തര്‍പ്പണ തിരുനാള്‍
Thrissur

പാലയൂര്‍ തര്‍പ്പണ തിരുനാള്‍ വര്‍ണമനോഹരവും ഭക്തിസാന്ദ്രവുമായി

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

Kerala

ജനകീയ വിഷയങ്ങള്‍ പറയുമ്പോള്‍ സഭാ നേതൃത്വത്തെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ട്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Kerala

ക്ഷേത്രത്തിന് സമീപം അനധികൃതമായി പള്ളി നിര്‍മ്മിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം; പരാതിപ്പെട്ടിട്ടും വേണ്ട നടപടിയെടുക്കാതെ അധികൃതര്‍

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.