Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇരിപ്പയ്‌ക്ക് കാവലായത് ഭക്തജനങ്ങള്‍, കണ്ടെത്തലിന്റെ മറവില്‍ ജൈവവൈവിധ്യം തകര്‍ക്കാന്‍ നീക്കം

ഇരിപ്പയുടെ തൈകള്‍ കണ്ടെത്തി എന്ന പ്രചരണമാണ് പ്രശ്നമാകുന്നത്. ഇക്കാലമത്രയും ക്ഷേത്രസന്നിധിയില്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന ഇരിപ്പയ്‌ക്ക് നൂറ്റി എഴുപത് ലിറ്റര്‍ ദാഹജലം നല്‍കണമെന്നാണ് വാദം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളിതുവരെ ക്ഷേത്രഭാരവാഹികളോ ഭക്തജനങ്ങളോ ഈ വൃക്ഷത്തിന് 'ദാഹജലം' നല്‍കുന്ന പതിവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 02:00 pm IST
inKollam
കൂനയില്‍ ആയിരവില്ലിക്കാവിലെ ഇരിപ്പ

കൂനയില്‍ ആയിരവില്ലിക്കാവിലെ ഇരിപ്പ

പരവൂര്‍: ഇരിപ്പയെ ഇത്രകാലം കാത്തത് കൂനയില്‍ ആയിരവില്ലിക്കാവിലെ ഭക്തര്‍. നൂറ്റാണ്ടുകളുടെ  പഴക്കമോ പാരമ്പര്യമോ അറിഞ്ഞല്ല കാവിലിപ്പയെന്ന ഇരിപ്പയ്‌ക്ക് അവര്‍ കാവലായത്. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ പേരില്‍ കാവിന്റെ ജൈവവൈവിധ്യം തകര്‍ക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് അവരുടെ സംശയം.

ഇരിപ്പയുടെ തൈകള്‍ കണ്ടെത്തി എന്ന പ്രചരണമാണ് പ്രശ്നമാകുന്നത്. ഇക്കാലമത്രയും ക്ഷേത്രസന്നിധിയില്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന ഇരിപ്പയ്‌ക്ക് നൂറ്റി എഴുപത് ലിറ്റര്‍ ദാഹജലം നല്‍കണമെന്നാണ് വാദം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളിതുവരെ ക്ഷേത്രഭാരവാഹികളോ ഭക്തജനങ്ങളോ ഈ വൃക്ഷത്തിന് ‘ദാഹജലം’ നല്‍കുന്ന പതിവില്ല.

ക്ഷേത്രആചാരങ്ങളുടെ ഭാഗമായി ഈ ക്ഷേത്രത്തില്‍ പത്ത് വയസിന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഈ കാവിനുള്ളില്‍ കൂടി വഴി വെട്ടുവാനുള്ള ഒരു ശ്രമവും നേരത്തെ ഉണ്ടായിരുന്നു. ഭക്തരുടെ എതിര്‍പ്പ് മൂലം അത് നടന്നില്ല. ഇരിപ്പ വൃക്ഷത്തെ സംരക്ഷിക്കുന്നതിനായി ക്ഷേത്ര ഭാരവാഹികള്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് പുതിയ  സമ്മര്‍ദ്ദം. ആയിരവില്ലി മഹാദേവന്റെ തിരുമുന്നില്‍ ഇനിയും നൂറ്റാണ്ടുകളോളം  ഒരു സംരക്ഷണവും ഇല്ലാതെ കാവിലിപ്പ തഴച്ച് വളര്‍ന്ന് തണല്‍ പരത്തി നില്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ് പക്ഷേ ഭക്തജനങ്ങള്‍.

പഴക്കം മുന്നൂറിലേറെ വര്‍ഷം

മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ഇരിപ്പ എന്ന വൃക്ഷമാണ് ക്ഷേത്രസന്നിധിയില്‍ നില്‍ക്കുന്നതെന്നറിയാതെയാണ് കമ്മിറ്റിക്കാര്‍ മരത്തിന് ചുറ്റും പാര്‍ശ്വഭിത്തികള്‍ കെട്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ സംരക്ഷണം ഒരുക്കി. ശ്രീപാര്‍വതീദേവിയുടെയും പുറ്റിങ്ങല്‍ ദേവിയുടെയും സാന്നിദ്ധ്യം ഇരിപ്പയുടെ ചുവട്ടില്‍ ഉണ്ടെന്ന്  ഭാരവാഹികള്‍ പറയുന്നു. പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകരായ എസ്. ശൈലജകുമാരി, ഇ.എസ്. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം കേരളത്തിലെ കാവുകളിലെ വൃക്ഷങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനിടയിലാണ് ആയിരവില്ലികാവിലെ ഈ അപൂര്‍വവൃക്ഷത്തെ തിരിച്ചറിഞ്ഞത്. നെതര്‍ലന്‍ഡിലെ പി. ഗോയന്‍ എന്ന സസ്യ ശാസ്ത്രജ്ഞനാണ് ഇരിപ്പക്ക് മധുക്ക ഡി പ്ലോസ്റ്റിമന്‍ എന്ന പേര് നല്‍കിയത്.

ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതി കുറഞ്ഞ നഗരസഭയായ പരവൂരില്‍ മാത്രം ഇരുന്നൂറില്‍പ്പരം ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളുമുണ്ട്.. ഒരു കാലത്ത് നാടിന്റെ മുക്കിലും മൂലയിലും വരെ കാണപ്പെട്ടിരുന്ന പല വൃക്ഷങ്ങളും അത്യപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങളും ഇന്ന് കാണാനില്ല. ശേഷിക്കുന്നത് കാവുകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

Tags: ക്ഷേത്രംസസ്യങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.