Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്രഹസനമായി വീണ്ടും ഓണ്‍ലൈന്‍ കൗണ്‍സില്‍ ; അഴിമതി നിറഞ്ഞ അജണ്ടകളില്‍ എതിര്‍പ്പ് ഉയരാതിരിക്കാനെന്ന് പ്രതിപക്ഷം

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഓണ്‍ലൈനില്‍ നടത്തുന്നത് അഴിമതി നിറഞ്ഞ അജണ്ടകള്‍ എതിര്‍ക്കാതിരിക്കാനാണെന്ന് ആരോപണം. ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം പ്രഹസനമാണെന്നും അഴിമതി നിറഞ്ഞ പല അജണ്ടകളും വായിക്കാതെയും ചര്‍ച്ച ചെയ്യാതെയും വിടുകയാണ് ചെയ്യുന്നതെന്നും ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 09:41 am IST
inThrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഓണ്‍ലൈനില്‍ നടത്തുന്നത് അഴിമതി നിറഞ്ഞ അജണ്ടകള്‍ എതിര്‍ക്കാതിരിക്കാനാണെന്ന് ആരോപണം. ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം പ്രഹസനമാണെന്നും അഴിമതി നിറഞ്ഞ പല അജണ്ടകളും വായിക്കാതെയും ചര്‍ച്ച ചെയ്യാതെയും വിടുകയാണ് ചെയ്യുന്നതെന്നും ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു.

 ഇന്നലെ നാല് മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ യോഗത്തില്‍ സാങ്കേതിക തടസങ്ങള്‍ മൂലം പല കൗണ്‍സിലര്‍മാര്‍ക്കും പങ്കെടുക്കാനായില്ല. പങ്കെടുത്തവര്‍ക്ക് സംസാരിക്കാനുള്ള സമയം പോലും അനുവദിച്ചില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി നടത്തുമ്പോഴുള്ള ശബ്ദ-ദൃശ്യ സാങ്കേതിക പോരായ്‌മകള്‍ തീര്‍ക്കണമെന്നും ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തന്നെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേയര്‍ ഇതിന് പോലും തയ്യാറായില്ലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.  

തങ്ങളുടെ പ്രദേശത്തെ കാര്യങ്ങള്‍ പറയാനോ, ചര്‍ച്ച ചെയ്യാനോ മേയര്‍ വിസമ്മതിക്കുകയാണ്. മേയറുടെ നടപടിയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്കടക്കം വിയോജിപ്പുണ്ട്. 70 അജണ്ടകളാണ് ഇന്നലെ കൗണ്‍സില്‍ യോഗത്തിലുണ്ടായിരുന്നത്. നാല് മണിക്കൂറിനുള്ളില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ തന്നെ പാസാക്കി. അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ പാസാക്കിയതിനെതിരെ വിയോജനക്കുറിപ്പ് നല്‍കുമെന്ന് ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ് പറഞ്ഞു.  

നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ള വിതരണത്തില്‍ മാസങ്ങളായി തുടരുന്ന പാളിച്ചകളും അപാകതകളും ജലക്ഷാമവും പരിഹരിക്കാന്‍ മേയര്‍ അടിയന്തരമായി ഇടപെടണമെന്ന് കോര്‍പ്പറേഷന്‍  ബിജെപി പാര്‍ലമെന്ററി  പാര്‍ട്ടി നേതാവ് എം.എസ് സമ്പൂര്‍ണ്ണ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.  

  ഡിവിഷനുകളില്‍ കത്താത്ത തെരുവ് വിളക്കുകള്‍ നന്നാക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.  

കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡിഎല്‍ആര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ് ആവശ്യപ്പെട്ടു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  വഴിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ല. ഇവരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍  ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് മഹേഷ് വ്യക്തമാക്കി.

Tags: Thrissurcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.