Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബെല്‍ജിയത്തെ വീഴ്‌ത്തി ഇംഗ്ലണ്ട്; ഫ്രാന്‍സിന് സമനില

ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. തുടക്കത്തില്‍ റൊമേലു ലുകാകു പെനാല്‍റ്റി ഗോളാക്കി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ശക്തമായി പൊരുതിയ ഇംഗ്ലണ്ട് മാര്‍കസ് റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ സമനില പിടിച്ചു. തുടര്‍ന്ന് മേസണ്‍ മൗണ്ടും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 12, 2020, 10:52 pm IST
in Football
ബെല്‍ജിയം താരം റൊമേലു ലുകാകു മത്സരത്തിനിടെ

ബെല്‍ജിയം താരം റൊമേലു ലുകാകു മത്സരത്തിനിടെ

മിലാന്‍: തുടര്‍ച്ചയായി പന്ത്രണ്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച ലോക ഒന്നാം നമ്പര്‍ ബെല്‍ജിയത്തിന് തോല്‍വി. നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തെ തോല്‍പ്പിച്ചു. അതേസമയം പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലുള്ള മത്സരം ഗോള്‍ രഹിതസമനലിയല്‍ പിരിഞ്ഞു.

ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. തുടക്കത്തില്‍ റൊമേലു ലുകാകു പെനാല്‍റ്റി ഗോളാക്കി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ശക്തമായി പൊരുതിയ ഇംഗ്ലണ്ട് മാര്‍കസ് റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ സമനില പിടിച്ചു. തുടര്‍ന്ന് മേസണ്‍ മൗണ്ടും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

ഈ വിജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് രണ്ടില്‍ ഒന്നാംസ്ഥാനത്തെത്തി. ബെല്‍ജിയമാണ് രണ്ടാംസ്ഥാനത്ത്. ഐസ്‌ലന്‍ഡിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഡെന്മാര്‍ക്കിനാണ് മൂന്നാം സ്ഥാനം.

ഗ്രൂപ്പ് മൂന്നിലെ പോര്‍ച്ചുഗല്‍- ഫ്രാന്‍സ് പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ അടിക്കാനായില്ല. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിക്കാന്‍ അവസരം ലഭിച്ചതാണ്. പക്ഷെ റൊണാള്‍ഡോയുടെ ഷോട്ട് ഫ്രാന്‍സ് ഗോളി രക്ഷപ്പെടുത്തി. ഫ്രാന്‍സ് അവസാന നിമിഷങ്ങളല്‍ എംബാപ്പെയെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല.

ഈ സമനിലയോടെ പോര്‍ച്ചുഗല്‍ ഏഴു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഫ്രാന്‍സിനും ഏഴു പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ അവര്‍ പോര്‍ച്ചുഗലിന് പിന്നിലാണ്.

മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പ്പിച്ചു. ഗ്രീസ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മോള്‍ഡോവയേയും സ്ലോവേനിയ ഏകപക്ഷീയമായ ഒരു ഗോളിന് കോസോവയേയും തോല്‍പ്പിച്ചു. ഇറ്റലിയെ പോളണ്ട് ഗോള്‍രഹിത സമനിലയില്‍ തളച്ചു.

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.