Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മനിഷ്ഠ എന്ന രക്ഷാകവചം

രമാദേവി മാതാവിന്റെ വചനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 12, 2020, 04:42 pm IST
inSamskriti

എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാന്‍ പാടില്ലാത്തത്, എന്താണ് ശരി, എന്താണ് തെറ്റ്, എന്താണ് ഒരുവന്റെ നന്മയെ വര്‍ദ്ധിപ്പിക്കുന്നത്, എന്താണ് ഒരുവനെ നാശത്തിലേക്കു നയിക്കുന്നത്, ഈ രീതിയിലുള്ള വിവേചനാശക്തി എല്ലാ ധന്യമനസ്‌ക്കരിലുമുണ്ട്. പക്ഷേ ഇതിലും സൂക്ഷ്മസ്വഭാവമാര്‍ന്നതാണ് ധര്‍മതത്വം. ധര്‍മത്തിന്റെ ജ്ഞാനം ഈശ്വരനില്‍മാത്രമാണുള്ളത്. ധര്‍മത്തില്‍ സുസ്ഥിരത കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്നത് ഈശ്വരപ്രേരണയാണ്-ദിവ്യമായ അന്തഃപ്രചോദനമാണ്.  

അതുകൊണ്ട് ധര്‍മനിഷ്ഠന്‍ എപ്പോഴും ഈശ്വരാര്‍പ്പിതമനസ്‌ക്കനായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈശ്വരനില്‍നിന്നു ഭിന്നമായി മറ്റൊരു നിയമമില്ല. മറ്റൊരു പ്രകാശമില്ല, മറ്റൊരു ശക്തിയില്ല. മറ്റൊരു മാര്‍ഗ്ഗദീപമില്ല. മറ്റൊരവലംബമില്ല. ഈശ്വരനാണ് അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി. വിഷമഘട്ടങ്ങളിലും ധര്‍മസങ്കടങ്ങളിലും അദ്ദേഹത്തിന്റെ രക്ഷകനാണ് ഈശ്വരന്‍.  

ചിത്തത്തില്‍ വാസനാസഞ്ചയം ഉള്ളിടത്തോളംകാലം പാപചിന്തകള്‍ ഉയര്‍ന്നു വരാം. എന്നാല്‍ നിങ്ങള്‍ ഈശ്വരകൃപക്കു പാത്രമായാല്‍ ഒരിക്കലും ധര്‍മഭ്രംശം സംഭവിക്കുകയില്ല. ആ പാപചിന്തക്കു പിറകില്‍ വിവേകം ഉദിച്ച് പാപചിന്ത പ്രത്യുന്മുഖമാകാതെ തടയപ്പെടും. ഈശ്വരകൃപ സംരക്ഷണശക്തിയാണ്. ഈശ്വരകൃപയുടെ അവലംബം ഇല്ലാതെ വരുമ്പോള്‍ പ്രലോഭനങ്ങളുടെയും പരീക്ഷണഘട്ടങ്ങളുടെയും മുഹൂര്‍ത്തത്തില്‍ വിവേകശക്തി ഉദിക്കുകയില്ല. ഈശ്വരകൃപയെ സമാശ്രയിക്കുക.  

സമ്പാ: കെ.എന്‍.കെ. നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.