Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കൊവിഡ് ബാധിച്ച് അധ്യാപകന്റെ മരണം; പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ കൈത്താങ്ങ്

സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മൂലം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ കൊവിഡ് ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ അധ്യാപകനായ പത്മനാഭന്‍ മാഷിന്റെ മരണത്തിലൂടെ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ കൈത്താങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 04:22 pm IST
inKasargod
കൊവിഡ് ബാധിച്ച് മരിച്ച പത്മനാഭന്‍ മാഷും അദ്ദേഹത്തിന്റെ വീടും

കൊവിഡ് ബാധിച്ച് മരിച്ച പത്മനാഭന്‍ മാഷും അദ്ദേഹത്തിന്റെ വീടും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മൂലം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ കൊവിഡ് ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ അധ്യാപകനായ പത്മനാഭന്‍ മാഷിന്റെ മരണത്തിലൂടെ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ കൈത്താങ്ങ്. മുഖാരികണ്ടത്തെ എസ് സി കോളനിയിലാണ് മാഷിന്റെ വീട്. ഭിന്നശേഷിക്കാരനായ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്‍ കൃഷ്ണനും ഭാര്യയും പിഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം കൂടിയായിരുന്നു അദ്ദേഹം. 

കൊച്ചുവീടിനെ സാമ്പകത്തിക പരാധീനതയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അവിവാഹിതനായ മാഷിന്റെ ആകസ്മിക മരണം. കൊവിഡ് ചികിത്സയില്‍ ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അനാവസ്ഥയുടെ ഇരയാണ് പത്മനാഭന്‍ മാഷ്. ജില്ലയില്‍ രൂക്ഷമായ കൊവിഡ് ബാധിതരായവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാനുള്ള ആധുനിക സംവിധാനങ്ങളോ മികച്ച ആശുപത്രികളോ സര്‍ക്കാര്‍ മേഖലയില്‍ നിലവിലില്ലെന്ന് നിരന്തരമായി ബിജെപി യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിഹാരം കാണാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

വയറുവേദനയും മറ്റുമായി ജീവനോട് മല്ലിട്ട അധ്യാപകനെ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ.കോളേജിലുള്ള പ്രാഥമിക കൊവിഡ് കെയര്‍ സെന്ററിലെ ബെഞ്ചില്‍ കിടത്തിയാണ് ആരോഗ്യവകുപ്പ് ചികിത്സ നല്‍കിയതെന്ന് ആരോപണമുണ്ട്. അസുഖം കൂടിയ വിവരം സുഹൃത്തുക്കളെയും മറ്റും മാഷ് ഫോണിലൂടെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായി ഇടപെട്ടതിനെ തുടര്‍ന്നാണ് മാഷിനെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. കൃത്യസമയത്ത് വേണ്ട പരിചരണം ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിക്കാത്തതാണ് മാഷിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. 

എന്‍ടിയുവിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം ഒഴിവ് സമയങ്ങള്‍ മുഴുവന്‍ സമാജസേവനത്തിനായി നീക്കിവച്ചിരുന്നു. പിഎസ്‌സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യമായി കണക്ക് പരിശീലനം പത്മനാഭന്‍ മാഷ് നല്‍കിയിരുന്നു. മാഷിന്റെ വിയോഗത്തിലൂടെ കുടുംബത്തിന് മാത്രമല്ല കോളനിയിലെയും പരിസരത്തെയും പാവപ്പെട്ട നിരവധി കുടുംബങ്ങളുടെ താങ്ങും തണലുമാണ് നഷ്ടമായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്ര വര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന അധ്യാപകര്‍ക്ക് മതിയായ പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ ആരോഗ്യ വകുപ്പ് നല്‍കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Tags: kasargodകുടുംബംntuteachercovidCoronaകോ വിഡ് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.