Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖുമതസ്തനു നേരെയുള്ള വംശീയ അധിക്ഷേപം; ബംഗാള്‍ ഗവര്‍ണറെ കണ്ട് സിഖ് നേതാക്കള്‍; പോലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം

ജമ്മു കശ്മീരില്‍ രാജ്യത്തിനായി കാവല്‍ നിന്ന പോരാളി. അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത് അനുവദിക്കാനാകില്ല. തോക്ക് കൈയില്‍ കരുതിയതിന്റെ കാരണം വ്യക്തമാക്കിയിട്ടും ബല്‍വീന്ദറിനെ ജയില്‍ മോചിതനാക്കാത്ത പോലീസിന്റെ നടപടി അപലപനീയമാണെന്നും നേതാക്കള്‍ ഗവര്‍ണറോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 12:59 pm IST
in India

ന്യൂദല്‍ഹി: ബംഗാളില്‍ പോലീസ് മര്‍ദ്ദനത്തില്‍ സിഖ് വംശജന്റെ തലപ്പാവഴിഞ്ഞ സംഭവത്തില്‍ ദല്‍ഹിയില്‍ നിന്നുള്ള സിഖ് വിഭാഗം നേതാക്കള്‍ കൊല്‍ക്കത്തയിലെത്തി ഗവര്‍ണറെ കണ്ടു. ബിജെപി നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സിഖുകാരനായ ബല്‍വീന്ദര്‍ സിങ്ങിനെ ബംഗാള്‍ പോലീസ് മര്‍ദ്ദിച്ചത്. മുതിര്‍ന്ന ബിജെപി നേതാവിന്റെ അംഗരക്ഷകനാണെന്നും മുന്‍ സൈനികനാണെന്നും അറിയിച്ചെങ്കിലും പോലീസ് മര്‍ദ്ദനം തുടരുകയായിരുന്നു. ഇതിനിടെയാണ് തലപ്പാവ് അഴിഞ്ഞു വീണത്. തുടര്‍ന്ന് തിരിച്ചുകെട്ടാന്‍ സമ്മതിക്കാതെ റോഡിലൂടെ വലിച്ചിഴയ്‌ക്കുന്ന ദൃശ്യം വന്‍ വിവാദമായിരുന്നു.  

പോലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് ദല്‍ഹി ഘടകം പ്രസിഡന്റ് മഞ്ചീദാര്‍ സിങ് സിര്‍സയുടെ നേതൃത്വലെത്തിയ സംഘം ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറെ അറിയിച്ചു. ബല്‍വീന്ദര്‍ മുന്‍ സൈനികനാണ്. ജമ്മു കശ്മീരില്‍ രാജ്യത്തിനായി കാവല്‍ നിന്ന പോരാളി. അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത് അനുവദിക്കാനാകില്ല. തോക്ക് കൈയില്‍ കരുതിയതിന്റെ കാരണം വ്യക്തമാക്കിയിട്ടും ബല്‍വീന്ദറിനെ ജയില്‍ മോചിതനാക്കാത്ത പോലീസിന്റെ നടപടി അപലപനീയമാണെന്നും നേതാക്കള്‍ ഗവര്‍ണറോട് പറഞ്ഞു.

Tags: സിഖ്ബംഗാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം

India

രാമനവമിക്കെതിരായ അക്രമം: അന്വേഷണത്തോട് ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ

India

അധ്യാപക നിയമന അഴിമതി; ഉപദേശക സമിതിക്കെതിരെ സിബിഐ അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

ഓപ്പറേഷന്‍ തൂഫാന്‍: രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.