Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് രോഗികള്‍ക്ക് വീണ്ടും ഭക്ഷണം മുടങ്ങി; കുത്തിയിരിപ്പ് സമരവുമായി ബിജെപി

കോവിഡ് ആശുപത്രിയായ ബീച്ച് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇന്നലെ രാവിലെയും ഉച്ചയ്‌ക്കും ഭക്ഷണം ലഭിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കുത്തിയിരിപ്പ് സമരം നടത്തി. ആശുപത്രിക്ക് ഉള്ളിലും രോഗികള്‍ കൂട്ടമായി പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 11:09 am IST
in Kerala
കോഴിക്കോട്ബീച്ച് ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം മുടങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കോഴിക്കോട്ബീച്ച് ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം മുടങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കോഴിക്കോട്: കോവിഡ് ആശുപത്രിയായ ബീച്ച് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇന്നലെ രാവിലെയും ഉച്ചയ്‌ക്കും ഭക്ഷണം ലഭിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കുത്തിയിരിപ്പ് സമരം നടത്തി. ആശുപത്രിക്ക് ഉള്ളിലും രോഗികള്‍ കൂട്ടമായി പ്രതിഷേധിച്ചു.

ആശുപത്രി കാന്റിനില്‍ നിന്നുള്ള ഭക്ഷണം മോശമായതിനാല്‍ രോഗികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഭക്ഷണവിതരണം കുടുംബശ്രീയെ ഏല്‍പ്പിച്ചു. എന്നാല്‍ കുടുംബശ്രീ ഭക്ഷണം എത്തിക്കാത്തതാണ് ഭക്ഷണവിതരണം മുടങ്ങാന്‍ കാരണമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. ബിജെപി സമരത്തെ തുടര്‍ന്ന് രോഗികള്‍ക്ക്  ഭക്ഷണം എത്തിച്ച് നല്‍കി. ഇന്നു മുതല്‍ കൃത്യസമയത്ത് തന്നെ ഭക്ഷണം നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബിജെപി സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസവും രോഗികള്‍ക്ക് ഭക്ഷണ് മുടങ്ങുകയും ബിജെപി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.                    

കുത്തിയിരിപ്പ് സമരം ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രവര്‍ത്തനത്തില്‍ ജില്ല ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് തുടര്‍ച്ചയായി ബീച്ച് ആശുപത്രിയില്‍ പ്രശ്‌നം ഉണ്ടാവുന്നത്. ജില്ല കലക്ടര്‍ മറുപടി പറയണമെന്നും കെ. ഷൈബു പറഞ്ഞു. എന്‍.പി. പ്രകാശന്‍, വിജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: strikecovidhospitalbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

Kerala

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

India

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

Kerala

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.