Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഗുരുവിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയുടെ വിസി ആയി ജിഹാദിയെ നിയമിച്ചത് പിണറായിയുടെ മരുമകന്‍ റിയാസും ജലീലും ചേര്‍ന്നെന്ന് നോബിള്‍ മാത്യു

നിയുക്ത വിസി മുബാറക്ക് പാഷക്ക് ശ്രീനാരായണ ഗുരു ആരെന്നു അറിയുമോ എന്ന് തന്നെ സംശയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 10:46 am IST
inBJP

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല മാര്‍ക്‌സിസ്‌റുകാരെയും ജിഹാദികളെയും തിരുകികയറ്റാനുള്ള ഒരു ലാവണമായി ഉപയോഗിക്കുകയാണെന്ന് ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് നോബിള്‍ മാത്യു. നിയുക്ത വിസി മുബാറക്ക് പാഷക്ക് ശ്രീനാരായണ ഗുരു ആരെന്നു അറിയുമോ എന്ന് തന്നെ സംശയമാണ്. പിണറായിയുടെ മരുമകന്‍ റിയാസിന്റെയും മുന്‍ സിമി നേതാവും ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയുമായ കെ ടി ജലീലിന്റെയും താത്പര്യങ്ങളാണ് ഒരു ജിഹാദിയെ വിസി സ്ഥാനത്തേക്ക് എത്തിക്കുന്ന അവസ്ഥ ഉണ്ടാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

തങ്ങളോടൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണില്‍ പൊടിയിട്ടും കബളിപ്പിച്ചും കൂടെ നിര്‍ത്തുക എന്നത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രീതിയാണ്.അതിനായി കാലാകാലങ്ങളില്‍ അവര്‍ ഓരോരോ ടൂളുകള്‍ ഉപയോഗിക്കും.ഇത്തവണ അവര്‍ കബളിപ്പിക്കാന്‍ ലക്ഷ്യം വെച്ചത് ശ്രീനാരായണീയ സമൂഹത്തെയാണ്.

അതിനായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഒരു സര്‍വ്വകലാശാല തുടങ്ങിയതുതും അതിന്റെ തലപ്പത്ത് ഒരു ജിഹാദിയെ വി സി ആക്കി നിയമിച്ചതും .നിയുക്ത വിസി മുബാറക്ക് പാഷക്ക് ശ്രീനാരായണ ഗുരു ആരെന്നു അറിയുമോ എന്ന് തന്നെ സംശയമാണ്,.പിണറായി യുടെ മരുമകന്‍ റിയാസിന്റെയും മുന്‍ സിമി നേതാവും ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയുമായ കെ ടി ജലീലിന്റെയും താത്പര്യങ്ങളാണ് ഒരു ജിഹാദിയെ വിസി സ്ഥാനത്തേക്ക് എത്തിക്കുന്ന അവസ്ഥ ഉണ്ടാക്കിയത് .എല്ലാറ്റിനും ഉപരി ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല മാര്‍ക്‌സിസ്‌റുകാരെയും ജിഹാദികളെയും തിരുകികയറ്റാനുള്ള ഒരു ലാവണമായി ഉപയോഗിക്കുകയാണ്.

ഇതില്‍ നിയമിതരാകുന്ന ആര്‍ക്കും തന്നെ വേണ്ടത്ര പ്രവര്‍ത്തി പരിചയം ഇല്ല എന്ന വാര്‍ത്ത വന്നു കഴിഞ്ഞു.പ്രൊ വിസിയായി നിയമിതനാകുന്ന ഡോ വി എസ് സുധീര്‍ രജിസ്ട്രാര്‍ ആകുന്ന പി എന്‍ ദിലീപ് എന്നിവര്‍ക്ക് അതാത് പദവികള്‍ക്കു വേണ്ട യോഗ്യതയില്ല .ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്യപ്പെടേണ്ടതും എതിര്‍ക്കേണ്ടതുമാണ്.സര്ക്കാരിന്റെ ഈ മര്‍ക്കട മുഷ്ട്ടി ക്കെതിരെയും സര്‍വകലാശാലയുടെ തലപ്പത്തു ഒരു ജിഹാദിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയും ശ്രീമാന്‍ വെള്ളാപ്പള്ളിയും ശ്രീനാരായണീയ സമൂഹവും രംഗത്ത് വന്നിട്ടുണ്ട്.മുന്‍പത്തെ പോലെ എന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന ലോകമല്ല ഇത് .സര്‍ക്കാരിന്റെ കാപട്യങ്ങള്‍ തുറന്നു കാട്ടപ്പെടും ..

Tags: bjpislamistspinarayiകെ.ടി. ജലീല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.