Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടുകാരന്‍; താമസിച്ചത് സംഘടനയുടെ ഓഫീസില്‍: ഒടുവില്‍ സമ്മതിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് മിജി ജോസ്

പോപ്പുലര്‍ ഫ്രണ്ടിന്റെ 'മനുഷ്യാവകാശ' സംഘടനയാണ് എന്‍സിഎച്ച്ആര്‍ഒ. മുസ്ലിം തീവ്രവാദികള്‍ അറസ്റ്റിലാകുമ്പോള്‍ മനുഷ്യാവകാശം പറഞ്ഞ് വെള്ളപൂശുകയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സംഘടനയില്‍ ഭാരവാഹികളായുണ്ട്. ഇതിന്റെ ഭാരവാഹിയായ റെനി ഐലിനെ മീഡിയ വണ്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ ഇരുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 04:43 pm IST
in Kerala

ന്യൂദല്‍ഹി: ഹത്രാസിലേക്ക് കലാപത്തിന് പോകുമ്പോള്‍ യുപി പോലീസ് അറസ്റ്റ് ചെയ്ത അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കി പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). സിദ്ദിഖ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണെന്ന് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം പ്രസിഡണ്ട് മിജി ജോസ് വ്യക്തമാക്കി. മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് യൂണിയന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍.  

മീഡിയ വണ്ണിന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ,കൂടിയാണ് മിജ്. കോണ്‍ഗ്രസ് പ്രതിനിധി നൗഷാദ് അലി, ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്, മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ്. ഹരിദാസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് സിദ്ദിഖ് താമസിച്ചിരുന്നതെന്നും അവരുടെ ഓഫീസ് സെക്രട്ടറിയാണെന്നും കെ.വി.എസ്. ഹരിദാസ് ചര്‍ച്ചയില്‍ പറഞ്ഞു. ഇത് ശരിയാണോയെന്ന് അവതാരകന്‍ മിജിയോട് ചോദിച്ചു. എന്‍സിഎച്ച്ആര്‍ എന്ന സംഘടനയുടെ ഓഫീസിലാണ് സിദ്ദിഖ് താമസിക്കുന്നതെന്ന് ഇതിന് മറുപടിയായി മിജി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ‘മനുഷ്യാവകാശ’ സംഘടനയാണ് എന്‍സിഎച്ച്ആര്‍ഒ. മുസ്ലിം തീവ്രവാദികള്‍ അറസ്റ്റിലാകുമ്പോള്‍ മനുഷ്യാവകാശം പറഞ്ഞ് വെള്ളപൂശുകയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സംഘടനയില്‍ ഭാരവാഹികളായുണ്ട്. ഇതിന്റെ ഭാരവാഹിയായ റെനി ഐലിനെ മീഡിയ വണ്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ ഇരുത്തിയിരുന്നു.  

നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഹത്രാസില്‍പ്പോയി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം കലാപത്തിന് പോകുമ്പോഴാണ് സിദ്ദിഖ് അറസ്റ്റിലായത്. ഇത് മറച്ചുവെച്ച് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുകയാണ് കെയുഡബ്ല്യുജെ ചെയ്യുന്നത്. സിദ്ദിഖിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം സമ്മതിക്കാനും യൂണിയന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഡല്‍ഹി ഘടകം പ്രസിഡണ്ട് തന്നെ ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയത്

Tags: അധ്യക്ഷന്‍delhiupമീഡീയ വണ്‍Siddique Kappanazhimukham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.