Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 727 പേര്‍ക്ക് കൂടി കൊവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക്; ഇന്നലെ മാത്രം മരിച്ചത് 13 വയസ്സുകാരനുൾപ്പെടെ 4 പേർ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 16667 ആയി. ഇവരില്‍ 338 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 138 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5507 പേര്‍ ചികില്‍സയിലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 11, 2020, 08:36 am IST
inKannur

കണ്ണൂർ: ജില്ലയില്‍ 727 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.    ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക്; ഇന്നലെ മാത്രം മരിച്ചത്  13 വയസ്സുകാരനുൾപ്പെടെ 4 പേർ        647 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 45 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 33 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 647 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51
ആന്തൂര്‍ നഗരസഭ 16
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 15
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 33
തളിപ്പറമ്പ് നഗരസഭ 23
മട്ടന്നൂര്‍ നഗരസഭ 15
ആലക്കോട് 7
ആറളം 17
അയ്യന്‍കുന്ന് 1
അഴീക്കോട് 6
ചപ്പാരപ്പടവ് 5
ചെമ്പിലോട് 5
ചെങ്ങളായി 9
ചെറുകുന്ന് 3
ചെറുപുഴ 2
ചെറുതാഴം 11
ചിറക്കല്‍ 18
ചിറ്റാരിപ്പറമ്പ് 13
ചൊക്ലി 3
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 5
എരുവേശ്ശി 2
ഏഴോം 4
ഇരിക്കൂര്‍ 9
കടമ്പൂര്‍ 2
കതിരൂര്‍ 19
കല്ല്യാശ്ശേരി 9
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 12
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 1
കോളയാട് 9
കൂടാളി 1
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 7
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 2
മാടായി 9
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മയ്യില്‍ 12
മൊകേരി 2
മുണ്ടേരി 6
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 18
നടുവില്‍ 10
നാറാത്ത് 4
ന്യൂമാഹി 17
പടിയൂര്‍ 4
പന്ന്യന്നൂര്‍ 15
പാപ്പിനിശ്ശേരി 6
പരിയാരം 7
പാട്യം 11
പട്ടുവം 4
പായം 1
പെരളശ്ശേരി 17
പേരാവൂര്‍ 21
പെരിങ്ങോം വയക്കര 10
പിണറായി 11
രാമന്തളി 6
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 1
ഉളിക്കല്‍ 1
വളപട്ടണം 1
വേങ്ങാട് 8

ഇതരസംസ്ഥാനം- 45 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
അഴീക്കോട് 1
ചൊക്ലി 2
എരമം കുററൂര്‍ 1
ഏഴോം 1
കരിവെള്ളൂര്‍-പെരളം 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
ന്യൂമാഹി 1
പരിയാരം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 16
പിണറായി 1
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1
വെസ്റ്റ് ബംഗാള്‍ 1

വിദേശം- രണ്ടു പേര്‍
പേരാവൂര്‍ 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 33 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
ആറളം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
കടമ്പൂര്‍ 1
കരിവെള്ളൂര്‍-പെരളം 1
കേളകം 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 4
മുണ്ടേരി 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പെരളശ്ശേരി 3
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
ഉളിക്കല്‍ 1

രോഗമുക്തി 338 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 16667 ആയി. ഇവരില്‍ 338 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 138 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5507 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4398 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4398 പേര്‍ വീടുകളിലും ബാക്കി 1109 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 198,  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 182, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 66, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 19,  ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 21, എ കെ ജി ആശുപത്രി- 22,  ധനലക്ഷ്മി- 9, ശ്രീ ചന്ദ് ആശുപത്രി- 4, സി ആര്‍ പി എഫ് – 1, ജിം കെയര്‍-  66, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് – 4, ജോസ്ഗിരി- 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 7,  എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -3,  ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1, സ്പെഷ്യലിറ്റി- 3, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 354. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16464 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16464 പേരാണ്. ഇതില്‍ 15284 പേര്‍ വീടുകളിലും 1180 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 156726 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 156190 എണ്ണത്തിന്റെ ഫലം വന്നു. 536 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.