Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജലഗതാഗത വകുപ്പ് ജീവനക്കാര്‍ കോവിഡ് ഭീഷണിയില്‍

ജലഗതാഗത വകുപ്പിലെ ഓപ്പറേറ്റിങ് വിഭാഗത്തിലെ പുളിങ്കുന്ന് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ക്കും ഒരു ലാസ്‌കര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. നാല്‍പ്പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ സ്റ്റേഷനിലെ മറ്റ് ജിവനക്കാരും ഇതോടെ ആശങ്കയിലാണ്. രോഗം പകരാനുള്ള സാദ്ധ്യതയേറെയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 11:42 am IST
inAlappuzha

ആലപ്പുഴ: കോവിഡ് ഭീഷണിയില്‍ ജലഗതാഗത വകുപ്പ് ജീവനക്കാര്‍, അധികാരികള്‍ക്ക് നിസംഗത. കോവിഡ് വ്യാപകമാകുന്ന പ്രദേശങ്ങളില്‍ പോലും സുരക്ഷിതത്വമില്ലാതെ പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.

ജലഗതാഗത വകുപ്പിലെ ഓപ്പറേറ്റിങ് വിഭാഗത്തിലെ പുളിങ്കുന്ന് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ക്കും ഒരു ലാസ്‌കര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. നാല്‍പ്പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ സ്റ്റേഷനിലെ മറ്റ് ജിവനക്കാരും ഇതോടെ ആശങ്കയിലാണ്. രോഗം പകരാനുള്ള സാദ്ധ്യതയേറെയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ചാം തീയത് പുളിങ്കുന്ന് പഞ്ചായത്തിലെ 15 വാര്‍ഡുകളും അടച്ചു. ജലഗതാഗത വകുപ്പിന്റെ ഓഫിസ് മാത്രം പ്രവര്‍ത്തിക്കുകയും, സര്‍വ്വീസ് നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രണ്ട് ജിവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മറ്റു ജീവനക്കാര്‍ ആശങ്ക പറഞ്ഞിട്ടും അധികൃതര്‍ അവണിക്കുകയാണെന്നാണ് പരാതി.

ഓപ്പറേറ്റിങ്് വിഭാഗത്തിലെ ജീവനക്കാരെ വകുപ്പ് അധികാരികള്‍ രണ്ടാംതരം പൗരന്‍മാരായാണ് പരിഗണിക്കുന്നതെന്നാണ് പരാതി. തങ്ങള്‍ക്കും കുടുംബങ്ങളും കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമെന്ന് അവര്‍ പറയുന്നു.  

എറണാകുളം മേഖലയിലും രണ്ട് ജലഗതാഗത വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.  ഈ സാഹചര്യത്തില്‍ ഓപ്പറേറ്റിങ് ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: covidTransport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.