Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കാത്തിരിപ്പിനൊടുവിൽ വൈദ്യുതിയും ഇന്റർനെറ്റുമെത്തി; വനവാസികുട്ടികൾക്ക് ഇനി പഠിക്കാം

ളാഹ മഞ്ഞത്തോട്ടിലെ ഗോത്ര വർഗ്ഗ പഠന ശാലയിലാണ് ക്ലാസുകൾ ആരംഭിച്ചത്. സോളാർ പാനലാണ് വൈദ്യതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി നെറ്റ്‌സെറ്ററും, ടി.വിയും സ്ഥാപിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 10:58 am IST
inPathanamthitta

വടശേരിക്കര: ശബരിമല വനന്തരങ്ങളിലെ വനവാസി കുട്ടികൾക്ക് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഓൺലൈൻ പഠന സൗകര്യമായി.നിരവധി തവണ അഭ്യർത്ഥിച്ചിട്ടും വനവാസി കുട്ടികൾക്ക് പഠനം ഒരുക്കാൻ പട്ടിക വർഗ്ഗ വികസന വകുപ്പ് തയ്യാറാകാതിരുന്നപ്പോൾ സന്നദ്ധ സംഘടനയായ തിരുവനന്തപുരം റൈറ്റ്‌സ് ഓർഗനൈസേഷനാണ് സൗകര്യം ഒരുക്കിയത്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ് തുടങ്ങി അഞ്ച് മാസത്തിന് ശേഷമാണ് വനവാസി കുട്ടികൾക്ക് പഠന സൗകര്യമായത്. വനവാസി മേഖലയിലെ കുട്ടികൾക്ക് പഠനത്തിന് സൗകര്യമില്ലാത്തത് ജന്മഭൂമി പല തവണ റിപ്പോർട്ട് ചെയ്തിരുന്നു.

ളാഹ മഞ്ഞത്തോട്ടിലെ ഗോത്ര വർഗ്ഗ പഠന ശാലയിലാണ് ക്ലാസുകൾ ആരംഭിച്ചത്. സോളാർ പാനലാണ് വൈദ്യതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി നെറ്റ്‌സെറ്ററും, ടി.വിയും സ്ഥാപിച്ചിട്ടുണ്ട്. 1 മുതൽ 7 വരെ 16 കുട്ടികൾ ക്ലാാസിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ 5 വയസ്സിനു താഴെയുള്ള 15 ഓളം കുട്ടികൾ പഠിക്കുന്ന അങ്കണവാടി സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഏത്തപ്പഴം, പാൽ, മുട്ട ഉൾപ്പെടുത്തി ഭക്ഷണവും നൽകുന്നു. ഇതിനു വേണ്ട പണം തിരുവല്ലയിലുള്ള ഒരു സംഘടനയാണ് ചെലവഴിക്കുന്നത്.  കഴിഞ്ഞ 7 വർഷമായി  ഇവർ വനവാസി കുട്ടികൾക്കായി ആഴ്ചയിൽ മൂന്നു ദിവസം ളാഹ മുതൽ പമ്പ വരെ ഭക്ഷണം എത്തിക്കുന്നുണ്ട്.  

ബിടെക് പഠനം പൂർത്തിയാക്കിയ കാവേരി പി. ഉത്തമൻ എന്ന അധ്യാപികയാണ് ക്ലാസുകൾ നയിക്കുന്നത്.  തികച്ചും സേവനമായാണ് ഇവർ അധ്യാപനവൃദ്ധി ഏറ്റെടുത്തിരിക്കുന്നത്. ക്ലാസുകൾ ആരംഭിച്ചതോടെ വനവാസി കുട്ടികളെല്ലാം ഏറെ സന്തോഷത്തിലാണെന്നു കാവേരി പറയുന്നു. എല്ലാ കുട്ടികളും മുടങ്ങാതെ സ്‌കൂളിലെത്തുന്നുണ്ട്.  ഉച്ചക്ക് 1 മണി വരെയാണ് ക്ലാസ്സുകൾ. ഉച്ചഭക്ഷണം നൽകാൻ കഴിയാത്തതു കൊണ്ടാണ് ഉച്ചക്ക് പഠനം അവസാനിപ്പിക്കുന്നത്.  

കഴിഞ്ഞ ദിവസം സ്വകാര്യ ക്ലബ്ബിന്റെ സോളാർ പാനൽ ഉദ്ഘാടനത്തിന് വനം മന്ത്രിയും കളക്ടറും എത്തിയപ്പോഴും വനവാസി കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് അപേക്ഷിച്ചിരുന്നു.  ഇതും പരാജയപ്പെട്ടതോടെയാണ് റൈറ്റ്‌സ് ഓർഗനൈസേഷൻ സഹായവുമായി എത്തിയത്. കേരളത്തിലെ വിവിധ വനവാസി മേഖലകളിൽ ആദിവാസി ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്.  

സംസ്ഥാനത്തുടനീളം മറ്റു വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോഴും വനവാസി മേഖലകളിൽ പഠനത്തിന് അടിസ്ഥാന സൗകര്യമായില്ല.ഇക്കാര്യത്തിൽ  യാതൊരു ഇടപെടലും പട്ടിക വർഗ്ഗ വികസന വകുപ്പ് സ്വീകരിച്ചില്ല. ളാഹ പോലുള്ള ചില പ്രദേശങ്ങളിൽ സാമൂഹിക പ്രവർത്തകർ ഓൺലൈൻ ക്ലാസ്സുകൾക്കായി താത്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാൽ ക്ലാസ്സുകൾ തുടങ്ങാൻ കഴിയുന്നില്ല. വൈദ്യുതി നൽകുന്നതിനുള്ള വനംവകുപ്പിന്റെ എതിർപ്പയായിരുന്നു കാരണം.

Tags: studentവനവാസിഓണ്‍ലൈന്‍ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.