Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോഗ്യ പ്രവർത്തകരെ തേടുന്നു; ശബരിമലയിൽ സേവനത്തിന് സർക്കാർ ഡോക്ടർമാരില്ല

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സേവനത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(കെജിഎംഒഎ) ആരോഗ്യ വകുപ്പിന് കത്ത് നൽകിയിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉത്സവ കാലത്ത് 500 ഡോക്ടർമാരെയും 3,000 ആരോഗ്യ പ്രവർത്തകരെയും നിയോഗിക്കേണ്ടി വരുമെന്നാണ് കെജിഎംഒഎ ഭാരവാഹികൾ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 10:24 am IST
inKerala

തിരുവല്ല: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവത്തിന്  സേവനത്തിനില്ലെന്ന് സർക്കാർ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സംഘടനകൾ വ്യക്തമാക്കിയതോടെ ദേവസ്വം ബോർഡ് സന്നദ്ധ സേവനത്തിന്  ആരോഗ്യ പ്രവർത്തകരെ തേടുന്നു.രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സേവനത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(കെജിഎംഒഎ) ആരോഗ്യ വകുപ്പിന് കത്ത് നൽകിയിരുന്നു.  

പ്രത്യേക  സാഹചര്യം കണക്കിലെടുത്ത് ഉത്സവ കാലത്ത് 500 ഡോക്ടർമാരെയും 3,000 ആരോഗ്യ പ്രവർത്തകരെയും നിയോഗിക്കേണ്ടി വരുമെന്നാണ് കെജിഎംഒഎ  ഭാരവാഹികൾ പറയുന്നത്.  സർക്കാരിന്റെ കീഴിലുള്ള ആരോഗ്യ പ്രവർത്തകരുടെ  കുറവ് നേരിടനാണ് സന്നദ്ധ സേവനത്തിന് തയ്യാറാകുന്നവരുടെ പട്ടിക ഉണ്ടാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. സർക്കാർ സർവീസിൽ ഇല്ലാത്ത ഡോക്ടർമാർ,നഴ്‌സുമാർ,പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ പട്ടിക തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാക്കും. ഇതിനുള്ള നടപടികൾ തുടങ്ങിയെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.  

അതേ സമയം ഡ്യൂട്ടിക്ക് താൽപര്യമുള്ള സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ പാനൽ തയ്യാറാക്കും. കോവിഡ് മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ ഇത്രയും ആരോഗ്യ പ്രവർത്തകരെ സ്‌പെഷ്യൽ ഡ്യൂട്ടിയ്‌ക്കായി നിയോഗിക്കുമ്പോൾ ഇപ്പോൾ നടന്ന് വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.  

ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരെ മാത്രമെ ദർശനത്തിന് അനുവദിക്കൂ.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.സംസ്ഥാനത്തിന് അകത്ത് നിന്നുള്ളവർക്ക് ആന്റിജൻ പരിശോധന ഉണ്ടായിരിക്കും. ഇതിനുള്ള ചെലവ് അവരവർ തന്നെ വഹിക്കണം. എന്നാൽ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ആന്റിജൻ ടെസ്റ്റിലെ കൃത്യത കുറവും  വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സാധ്യതയും. ആന്റിജൻ ടെസ്റ്റിൽ തെറ്റായി നെഗറ്റീവ് കാണിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ എങ്ങനെ തിരിച്ചറിയുമെന്നുമാണ് ആരോഗ്യ പ്രവർത്തകരുടെ  ആശങ്ക. രോഗം തിരിച്ചറിയാതെ പോകുന്നവർ മലകയറിയാൽ അത് വ്യാപനത്തിലേക്ക് വഴിവയ്‌ക്കുമോ എന്ന ആശങ്കയും അവർ പങ്കു വയ്‌ക്കുന്നു. നിലയ്‌ക്കലിൽ ആയിരിക്കും ആന്റിജൻ പരിശോധന സംവിധാനം ഒരുക്കുന്നത്.

Tags: covidSABARIMALAcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.